സ്ട്രോക്ക് വന്ന് ശരീരം തളർന്നവർ ഇങ്ങനെ ചെയ്താൽ മതി…

സ്ട്രോക്ക് അഥവാ പാഷാഗാതം എന്ന് പറയുന്നത് രണ്ട് തരത്തിൽ ഉണ്ട്. ഒന്ന് എസ്കിമിക് ആയിട്ടും രണ്ട് ഹെമറേജിക്ക് ആയിട്ടും. സ്ട്രോക്കിന്റെ ഭാഗമായിട്ട് രോഗികൾ ഒത്തിരി ഏറെയാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്. സംസാരത്തിൽ മാറ്റം വരുക, നടക്കാനുള്ള ബുദ്ധിമുട്ട് ഇങ്ങനെയുള്ള പല പല കാരണങ്ങളും ലക്ഷണങ്ങൾ വരുന്നു. സാധാരണയായി സ്ട്രോക്ക് രോഗികളിൽ കണ്ട് വരുന്നത് നിന്റെ ഒരു സൈഡ് ഇഷ്യൂസ് ഡാമേജ് ആകുന്നതിന്റെ ഭാഗമായിട്ടാണ്.

   

തലച്ചോറിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുകയോ കൃത്യമായി ലഭ്യമാകാതിരിക്കുകയും ചെയ്താൽ അത് ജീവിതം തന്നെ ദുസഹമാകും. പക്ഷേ നിങ്ങളുടെ കൈകാലുകൾ തന്നെ പോകുവാൻ ഇടയാകും. ആവശ്യത്തിനുള്ള ഓക്സിജൻ ലഭിക്കാതെ വരുകയും ചെയുന്ന കണ്ടീഷണിയാണ് എസ്കിമിക്ക് സ്ട്രോക്ക് എന്ന് വിളിക്കുന്നത്. രണ്ടാമതായി കണ്ടീഷൻ എന്ന് പറയുന്നത് തലച്ചോറിലെ രക്തക്കുഴലുകൾ പൊട്ടുകയും തലച്ചോറിനകത്ത് രക്തസ്രാവം ഉണ്ടാകുന്ന കണ്ടീഷൻ കൂടിയാണ് സ്ട്രോക്ക് എന്ന് വിളിക്കുന്നത്.

എന്നാ തുടങ്ങിയ ആഹാരപദാർത്ഥങ്ങളിൽ നിന്നും കൊളസ്ട്രോൾ ഉണ്ടാവുകയും ഈ കൊളസ്ട്രോൾ ചെറിയ ഒരു ഭാഗം അടർന്ന് പോകുന്നത് മൂലവും അവിടെയും പ്ലേറ്റിലേറ്റ് അടിഞ്ഞുകൂടി സ്ട്രോക്ക് ഉണ്ടാവുകയും ചെയ്യുന്നു. ഹൃദയത്തിൽ രക്തം കട്ടപിടിക്കുകയും അതിൽ നിന്നും ആ രക്തക്കട്ടയിൽ നിന്നുള്ള ഒരു ചെറിയ ഭാഗം ഇളകി മാറി വലിയ രക്തധമനായി തലച്ചോറിൽ എത്തി തലച്ചോറിൽ ബ്ലോക്ക് ഉണ്ടാവുകയും ചെയ്താൽ കണ്ടീഷൻ ആണ്.

 

എമ്പോളിക്ക് സ്ട്രോക്ക് എന്ന് വിളിക്കുന്നത്. ഹൃദയമാണ് പ്രധാനമായിട്ട് ഒരു ക്ലോട്ടിന്റെ ഉത്ഭവനം എന്നാണ് പഠനങ്ങൾ പറയുന്നത്. ഹൃദയത്തിന്റെ പമ്പിങ്ങിൽ വ്യത്യാസം വരുന്ന കാരണം രക്തം കണ്ടുപിടിക്കാനുള്ള സാധ്യത ഉണ്ട്. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *