നടക്കില്ല എന്ന് കരുതിയ പല കാര്യങ്ങളും നിമിഷങ്ങൾക്കുള്ളിൽ സാധ്യമാകും… ഇങ്ങനെ ചെയ്യ്തു നോക്കൂ.

കലുപ്പ് കൊണ്ട് വീട്ടിലെ കഷ്ടപ്പാടും ദുരിതവും ഒക്കെ മാറ്റി ഭാഗ്യനുഭവങ്ങളെ നമുക്ക് കൊണ്ടുവരുവാൻ സാധിക്കും. വിഷമതകൾ ഒന്നും ഇല്ലാതെ നമ്മുടെ ജീവിതം സമൃദ്ധിയിലേക്ക് നയിക്കുവാൻ കഴിയും. ജീവിതത്തിൽ ഭാഗ്യ അനുഭവങ്ങളുടെ ഒരു നിര തന്നെ നമ്മുടെ ജീവിതത്തിൽ വന്ന് ഭവിക്കുവാനായി കാണുവാൻ സാധിക്കും. കല്ലുപ്പ് കൊണ്ട് എങ്ങനെ മഹത്വമായ ആ സംഭവങ്ങളെ നമ്മുടെ വീട്ടിലേക്ക് ആനയിക്കാം എന്നതിനെകുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്.

   

അല്പം കല്ലുപ്പ് ഒരു ബക്കറ്റിൽ നിക്ഷേപിക്കുക. അതിലേക്ക് ഒരു മൂന്നു ലിറ്റർ വെള്ളം അളന്നു തന്നെ ഒഴിക്കുക. എന്നതിന് വിശേഷം കല്ലുപ്പ് നന്നായി മിക്സ് ചെയ്യാവുന്നതാണ്. കല്ലുപ്പ് വെള്ളത്തിൽ അലിഞ്ഞതിനു ശേഷം പൂജാമുറി, ഹാൾ അതുപോലെ മറ്റു റൂമുകൾ തുടങ്ങിയ എല്ലാം ഇടത്തും കലുപ്പ് കൊണ്ടുള്ള വെള്ളം കുടയുക. ശേഷം ഏറെ വൃത്തിയോട് കൂടി തറ തുണി ഉപയോഗിച്ച് നന്നായി ക്ലീൻ ചെയ്യാവുന്നതാണ്.

ശേഷം പൂജ മുറിയും നന്നായി ക്ലീൻ ചെയ്ത് എടുക്കാം. ശേഷമാണ് ഒരു പ്രധാനപ്പെട്ട സംഭവം ചെയ്യേണ്ടത്. എവിടെന്നെങ്കിലും അല്പം ചാണകം ശുദ്ധമായ വെള്ളത്തിൽ മിക്സ് ചെയ്തതിനു ശേഷം വീണ്ടും ഫ്ലോറുകളിൽ തുടയ്ക്കാവുന്നതാണ്. അതായത് മാതാവിനെ നമ്മൾ സ്മരിച്ചുകൊണ്ട് ആ ഭാഗങ്ങൾ എല്ലാം നന്നായി വൃത്തിയാക്കുക. ഇങ്ങനെ വൃത്തിയാക്കിയാൽ നമുക്ക് ദിനംപ്രതി അഭിവൃതി വന്ന് കയറുന്നതായി കാണാം.

 

നിങ്ങൾക്ക് ഒരുപക്ഷേ ഇത് നേരത്തെ കണ്ടിട്ടുണ്ടാകും. ഈ ഒരു രീതിയിൽ ചെയ്യുകയാണ് എങ്കിൽ ഒരുപാട് അഭിവൃദ്ധി നിങ്ങളിൽ വന്നു തന്നെ ചെയ്യും. അതുപോലെ തന്നെ ഉപ്പ് ഒരു വെള്ള തുണിയിൽ കിഴിയാക്കി കെട്ടി വെച്ചതിനു ശേഷം തെക്ക് കിഴക്ക് ഭാഗത്ത് ഇത് വയ്ക്കുക. ആരും കാണാതെ അതായത് ആരുടെയും കണ്ണിൽ പെടാത്ത രീതിയിൽ തെക്ക് കിഴക്ക് ഭാഗത്ത് ഇതൊന്ന് വെച്ച് നോക്കൂ. നിങ്ങൾക്ക് ദിനംപ്രതി ഭാഗ്യം വന്നുചേരുന്നതായി കാണാം. കൂടുതൽ വിശദ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit :  SANTHOSH VLOGS

Leave a Reply

Your email address will not be published. Required fields are marked *