Saggy Breasts In Men : ആണുങ്ങളിൽ കാണുന്ന സ്തന വളർച്ചയാണ് ഗൈനകോമസ്റ്റിയ എന്ന് പറയുന്നത്. ഈയൊരു കാലയളവിൽ വളരെ സാധാരണയായി കണ്ടുവരുന്ന അവസ്ഥയാണ് ഇത്. എന്തുകൊണ്ടാണ് ഗൈനകോമസ്റ്റിയ വരുന്നത്, എന്താണ് ഈ ഒരു സ്തന വളർച്ചയുടെ ചികിത്സാരീതികൾ. സ്ത്രീകളിൽ ഉള്ളതുപോലെ ആണുങ്ങളിൽ സ്ഥനവളർച്ച ഉണ്ടാകുമ്പോൾ അവരെ മാനസികപരമായി ഒരുപാട് ബുദ്ധിമുട്ടുകളിലേക്ക് വഴിയൊരുക്കുന്നു. മിക്കവാറും ഇതിന് പ്രത്യേകിച്ച് ഒരു തെരഞ്ഞെടുക്കപ്പെട്ട കാരണങ്ങൾ ഒന്നും തന്നെ ഇല്ല.
നമ്മുടെ ശരീരത്തിലുള്ള ഹോർമോൺ വ്യതിയാനങ്ങൾ പ്രത്യേകിച്ച് ആണുങ്ങളിൽ ഉള്ള ടെസ്റ്റൊ സ്റ്റിറോണും അതുപോലെ സ്ത്രീകളിലെ ഈസ്ട്രജൻ എന്ന ഹോർമോണിന്റെ ശരീരത്തിലുള്ള സംഭവിക്കുന്ന വ്യതിയാനങ്ങളാണ് ഇതിന്റെ ഒരു കാരണമായിട്ട് സാധാരണ പറഞ്ഞുവരുന്നത്. ചില ആളുകളെ ചില അസുഖങ്ങൾ അതായത് കിഡ്നിയുടെ അസുഖങ്ങൾ കാരണം അല്ലെങ്കിൽ അവർ എടുക്കുന്ന ചില മരുന്നുകൾ കാരണം ഗൈനകോമസ്റ്റിയ വരാറുണ്ട്.
മിക്ക ആളുകൾക്ക് വരുന്ന ഒരു സംശയം ആണ് നെഞ്ചിൽ ഉള്ളത് വെറും ജസ്റ്റ് ഫാറ്റ് മാത്രമാണോ അതോ ഗൈനകോമസ്റ്റിയ തന്നെയാണോ എന്നുള്ളത്. ഇതിന്റെ ഉത്തരം വളരെ എളുപ്പമാണ്. അതായത് മാനസികമായ സമ്മർദ്ദമുണ്ട് ഒരു ടീഷർട്ട് അല്ലെങ്കിൽ ഷർട്ട് ദുബായ് സ്ഥലത്ത് വരുമ്പോൾ പ്രയാസം അനുഭവപ്പെടുക ഞാന് എങ്കിൽ നിങ്ങളിൽ ഗൈനകോമസ്റ്റിയ ഉണ്ട് എന്നത് തന്നെയാണ് അർത്ഥം. ഗൈനകോമസ്റ്റിയ ആണ് നിങ്ങളിൽ എങ്കിൽ അതിൽ കൂടുതൽ ഫാറ്റ് ആയിരിക്കും.
ഗൈനക്കോബാർ കുഴപ്പമുണ്ടാകും അതുപോലെ തന്നെ ഗ്ലാൻഡ് ഉണ്ടാകും. ഇവ രണ്ടും തന്നെ ആണ് എങ്കിലും സാധാരണ നമ്മുടെ ഒരു ഡയറ്റിങ്ങോ എക്സസൈസ് ചെയ്തു കഴിഞ്ഞാൽ ഇത് പോകുവാനുള്ള സാധ്യത വളരെയേറെ കുറവാണ്. സാധാരണയായി 13, 14 വയസ്സുള്ള സമയത്ത് ആണ് ഗൈനകോമസ്റ്റിയ ശരീരത്തിൽ രൂപപെടുവാൻ തുടങ്ങുന്നത്. 15 വയസ്സിനുശേഷം പോയിട്ടില്ല എങ്കിൽ പിന്നീട് അത് പോകുവാനുള്ള സാധ്യത വളരെ കുറവാണ്. കൂടുതൽ വിശദ്ധ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam