ഒരുപാട് പേർക്ക് ഒരു വളരെ പ്രധാനപ്പെട്ട ഇന്നത്തെ ജീവിതത്തിൽ നമ്മൾ മറന്നു പോകുന്ന ഒരു കാര്യം ഓർമ്മപ്പെടുത്തുവാൻ വേണ്ടിയിട്ടാണ്. എല്ലാവരും ഒരുപാട് ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കുന്നവർ ആണ്. ഇവിടെ എല്ലാവരുടെയും ദുഃഖങ്ങൾ അകറ്റുവാൻ നമ്മുടെ കഷ്ടപ്പാടുകൾ അകറ്റുവാൻ ഒന്നിന് പിറകെ ഒന്നായി വരുന്ന ജീവിതത്തിനുള്ള പല ബുദ്ധിമുട്ടുകളും ഒഴിവാക്കുവാൻ ആയി ഒക്കെ നമ്മൾ ക്ഷേത്രത്തിൽ പോവുകയും പലതരത്തിലുള്ള വഴിപാടുകൾ ചെയ്യുകയും ചെയുന്നു.
പക്ഷേ നമ്മൾ എല്ലാവരും ചെയ്തതിൽ വിട്ടുപോകുന്ന ഒരു കാര്യമാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് തന്നെ. എന്തൊക്കെ വഴിപാടുകൾ ചെയ്താലും എത്രയേറെ ഭഗവനോട് മനസ്സ് തുറന്ന് പ്രാർത്ഥിച്ചാലും ജീവിതത്തിൽ ഉയർച്ചകൾ ഉണ്ടാകാതെ എന്നും ദുരിതങ്ങൾ തന്നെയാണ്. ഇത്തരത്തിൽ ഏറെ പ്രയാസങ്ങൾ അനുഭവപ്പെടുന്നവരുടെ ജീവിതത്തിൽ തെളിയുന്ന ആദ്യ കാര്യം എന്ന് പറയുന്നത് പരദേവത കോപം ആണ് എന്നാണ്.
പരദേവതയുടെ കോപം ഇങ്ങനെ നിഴലിച്ചു കാണുകയാണ്. കുടുംബ ദേവതയെ വേണ്ടരീതിയിൽ പരിഗണിക്കാതെ കുടുംബ ദേവതയ്ക്ക് വേണ്ട വഴിപാടുകളും കാര്യങ്ങളും ചെയ്യാതെ ലോകത്ത് ഏത് മഹാക്ഷേത്രത്തിൽ പോയി പ്രാർത്ഥിച്ചാലും ഒരു ദേവനും നിങ്ങളുടെ മേൽ കരുണ ചൊരിയുകയില്ല. ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ആദ്യം നിങ്ങൾ പോകേണ്ട ഇടം എന്ന് പറയുന്നത് നിങ്ങളുടെ കുടുംബ ക്ഷേത്രം ആണ്.
കുടുംബ ക്ഷേത്രത്തിൽ വേണ്ടതെല്ലാം ചെയ്തു ശേഷം വേണം ഈ മഹാക്ഷേത്രങ്ങളിലേക്ക് തിരിയുവാൻ. ക്ഷേത്രങ്ങളിൽ പോകുന്നത് തെറ്റല്ല അവിടെയിരിക്കുന്ന ദേവന് ശക്തിയില്ല അങ്ങനെ ഒന്നും അല്ല പറയുന്നത്. കുടുംബ ക്ഷേത്രത്തിൽ പോയി ഭഗവാന്റെ അല്ലെങ്കിൽ അവിടുത്തെ ദേവതയുടെ അനുഗ്രഹം വാങ്ങിയത് വേണം ഈ പറയുന്ന മറ്റു ക്ഷേത്രങ്ങളും മറ്റും ആരാധനകളും നിങ്ങൾ ചെയ്യുവാൻ എന്നുള്ളതാണ്. കൂടുതൽ വിശദ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories