അമിത രക്തസ്രാവം അതി കഠിനമായ വേദന തുടങ്ങിയ ആർത്തവ സമയത്ത് ഏറെ അലട്ടുന്നുണ്ടോ…. എങ്കിൽ ഈ ഒരു ഒറ്റമൂലി ചെയ്തു നോക്കൂ.

സാധാരണയായിട്ട് ഒരു സ്ത്രീക്ക് 28 ദിവസത്തിനുളിലും 32 ദിവസത്തിനുള്ളിലും ആണ് സാധാരണയായി ആർത്തവം ഉണ്ടാകാറുള്ളത്. അതരത്തിൽ രണ്ട് ആർത്തവ ചക്രങ്ങൾ തമ്മിലുള്ള വ്യത്യാസം നോക്കിയിട്ടാണ് ക്രമമാണോ അല്ലയോ എന്ന് കണക്കാക്കുന്നത്. സാധാരണ സ്ത്രീകളിലെ 24 മുതൽ 32 ദിവസങ്ങളിൽ ഇത്തരത്തിലുള്ള ഇടവേളകൾ ഉണ്ടാകാറുണ്ട്. പക്ഷേ ചില ആളുകളിൽ ഇത്തരത്തിലുള്ള ഇടവെളകളിൽ വ്യത്യാസം വരുന്നു.

   

ക്രമം തെറ്റിയ ആർത്തവം വരുമ്പോൾ തന്നെ അതിനെ പല കാരണങ്ങളുണ്ട്. ഈ ഒരു രീതിയിലാണ് നിങ്ങളുടെ ആർത്തവം വരുന്നത് എങ്കിൽ അവർക്ക് ബ്ലീഡിങ് നിൽക്കാതെ വരുക, കഠിനമായ വേദന തലചുറ്റൽ തുടങ്ങിയവയൊക്കെ ഉണ്ടാകുന്നു. എന്തൊക്കെ കാരണങ്ങൾ മൂലമാണ് ഇത്തരത്തിൽ ആർത്തവത്തിൽ ക്രമക്കേടുകൾ സംഭവിക്കുന്നത് എന്ന് നോക്കാം. പ്രധാനമായിട്ടും നമുക്ക് അറിയുവാൻ ആയി സാധിക്കും നമ്മുടെ ദൈനംദിന ജീവിതത്തിൽ വരുന്ന ഓരോ ശൈലിയും ഭക്ഷണക്രമവും മൂലവും ആണ് പ്രധാന കാരണം.

ഒരു പെൺകുട്ടി ആദ്യമായിട്ട് ആർത്തവം ആകുമ്പോൾ ഇത്തരത്തിലുള്ള വ്യത്യാസങ്ങൾ കാണാറുണ്ട്. അതായത് അവരുടെ ഹോർമോണുകൾ ഒക്കെ ക്ലിയറായി വരുന്ന ആ ഒരു കാലഘട്ടത്തിൽ ഇതുപോലെ ആർത്തവചക്രത്തിൽ ക്രമം തെറ്റി കാണിക്കാറുണ്ട്. ഇന്നത്തെ കാലത്ത് ഒട്ടുമിക്ക കുട്ടികളും സ്ത്രീകളും ഏറെ ബുദ്ധിമുട്ടുന്ന ഒന്ന് തന്നെയായി മാറിനിക്കുകയാണ് ആർത്തവം സമയത്തുണ്ടാകുന്ന വയറുവേദന, ബാക്ക് പെയിൻ, തലവേദന തുടങ്ങിയവ കൊണ്ട്.

 

എങ്ങനെ ഒരു പ്രശ്നത്തിൽ നിന്നും മറികടക്കാൻ ആകും…?. വളരെ എളുപ്പത്തിൽ നമ്മുടെ വീട്ടിലുള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് ആർത്തവ സമയത്തെ വേദനകളെ ഹരിഹരിക്കാനുള്ള ഒറ്റമൂലിയുമയാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. അത്രയും ഏറെ ഗുണനിലവാരമുള്ള ഈ ഒരു ഒറ്റമൂലിയെ കുറിച്ച് അറിയുവാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Kairali Health

Leave a Reply

Your email address will not be published. Required fields are marked *