Do You Have Pain During Menstruation : സ്ത്രീകൾക്ക് ആർത്തവ ദിനങ്ങൾ എന്ന് പറയുന്നത് ഒരു പേടി സ്വപ്നം തന്നെയാണ്. ആർത്തവ സമയത്ത് ഉണ്ടാകുന്ന വേദന കാരണം സ്കൂളിൽ ഒന്നും പോകാതെ അത്തരം സാഹചര്യങ്ങളെല്ലാം ഒഴിവാക്കി വീട്ടിലിരിക്കുന്ന ഒരുപാട് പെൺകുട്ടികൾ ഉണ്ട്. ആർത്തവ സമയത്ത് സ്ത്രീകൾക്ക് അതി കഠിനമായ വയറുവേദന, പനി, ശർദി തുടങ്ങിയ ലക്ഷണങ്ങൾ കണ്ടുവരുന്നു. പലപ്പോഴും ഇത്തരത്തിലുള്ള പല സാഹചര്യങ്ങളിൽ നമ്മൾ വിട്ടുനിൽക്കാറുണ്ട്.
ഇത്തരത്തിൽ വേദന അനുഭവിക്കുന്ന സ്ത്രീകൾക്ക് അല്ലെങ്കിൽ പെൺകുട്ടികൾക്ക് ഇത് പൂർണമായിട്ടും മാറ്റി നിൽക്കുവാനുള്ള ടിപ്സുമായാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. സ്ത്രീകൾ പറയാറുണ്ട് ഈ ആർത്തവ സമയത്തുണ്ടാകുന്ന വേദന സഹിക്കുന്നത് നമ്മൾ പ്രസവസമയത്തിനുള്ള വേദന സഹിക്കാൻ വേണ്ടിയിട്ട് നമ്മുടെ ശരീരം സ്വയം പ്രാപ്തരാവുകയാണ് എന്നുള്ളത്. എന്തോക്കെ പറഞ്ഞാലും ഈ മാസം മാസം മുടങ്ങാതെ വരുന്ന വേദന വളരെയധികം ബുദ്ധിമുട്ടിക്കാറുണ്ട് മിക്ക ആളുകളെയും ത്തിക്കുന്നത്.
നടുവേദന, കാലവേദന, അടിവയറിൽ വേദന, കാലിൽ മരവിപ്പ്, തലവേദന, വിഷാദം ഇങ്ങനെ പല തരത്തിലുള്ള പ്രശ്നങ്ങളിലൂടെയാണ് ഓരോ സ്ത്രീയും ആർത്തദിനങ്ങളുടെ സമയത്ത് കടന്നുപോകുന്നത്. ഇത്തരത്തിൽ ഏറെ പ്രയാസം അനുഭവിക്കുന്ന ഈ ഒരു അവസ്ഥയിൽ നിന്ന് മാറിക്കിടക്കുവാൻ നാം ചെയ്യേണ്ട ഒരു പ്രധാന ഒറ്റമൂലിയെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി വ്യക്തമാക്കുന്നത് തന്നെ.
വളരെ എളുപ്പത്തിൽ നമ്മുടെ വീട്ടിലുള്ള ചില ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് ആർത്തവസമയത്ത് ഏറെ ബുദ്ധിമുട്ടുന്ന ഈ ഒരു അവസ്ഥയിൽ നിന്ന് മറി കടക്കാൻ സാധിക്കും. അതിനായി ആദ്യം തന്നെ ഒരു സവാള മുഴുവനായി അരച്ച് എടുക്കാം. ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്. സവാളയുടെ നീരിലേക്ക് അല്പം നാരങ്ങനേരം ഇഞ്ചിയുടെ നീരും കൂടി ചേർത്ത് കഴിക്കാവുന്നതാണ്. നല്ലൊരു മികച്ച റിസൾട്ട് തന്നെയായിരിക്കും നിങ്ങൾക്ക് ലഭ്യമാവുക. കൂടുതൽ വിശദവിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Kairali Health