കടം കൊണ്ട് പൊറുത്തുമുട്ടി ഇരിക്കുന്നവർക്കും കടുത്ത സാമ്പത്തിക നില പരങ്ങലിൽ കഷ്ടപ്പെടുന്നവർക്കും വരവിൽ കവിഞ്ഞ് ചെലവ് എന്നുള്ള ബുദ്ധിമുട്ടുഉണ്ട്… പണം വെള്ളം പോലെ ചിലവായി പോകുന്നു. ജീവിതത്തിലെ യാതൊരു ഉയർച്ചയും നേട്ടം വന്നുചേരാതെ സദാസമയം കഷ്ടതകളിലേക്കും ദാരിദ്ര്യത്തിലേക്കുമാണ് നിങ്ങളെ നയിക്കുന്നത് എങ്കിൽ അതിനെ മറികടകാനായി ഇങ്ങനെ ചെയ്യ്തു നോക്കൂ.
ലക്ഷ്മി കടാക്ഷം നമ്മുടെ വീട്ടിൽ ഉണ്ടെങ്കിൽ മാത്രമേ നമുക്ക് ധനവും ഐശ്വര്യവും വന്നുചേരുകയുള്ളൂ. ലക്ഷ്മി ദേവിയുടെ സാന്നിധ്യം വീട്ടിൽ ഇല്ല എന്നുണ്ടെങ്കിൽ നമ്മൾ എത്ര കഷ്ടപ്പെട്ടാലും എത്ര അധ്വാനിച്ചാലും നമുക്ക് ധനം വന്നു ചേരുകയില്ല. അത് എത്ര തന്നെയാണെങ്കിലും നഷ്ടപ്പെട്ടുകൊണ്ടിരിക്കും. അതിന് ഒരു രൂപ ശമ്പളം വാങ്ങിക്കുന്നവർ ആയാലും ആയിരം രൂപ ശമ്പളം വാങ്ങിക്കുന്നവരായാലും നമുക്ക് ആ പണം നഷ്ടപ്പെട്ടു കൊണ്ടിരിക്കും.
നമുക്ക് വന്നുചേരുന്ന പണം ഉപയോഗിക്കുവാൻ കഴിയുകയില്ല എന്നതാണ്. അതുകൊണ്ടുതന്നെ ലക്ഷ്മി സാന്നിധ്യം ഉറപ്പുവരുത്തേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. നമുക്ക് എല്ലാവർക്കും അറിയാം ലക്ഷ്മി ദേവിയുടെ ഉത്ഭവം കടലിൽ നിന്നാണ്. ലക്ഷ്മിദേവിയുടെ സാന്നിധ്യം കടലിൽ നിന്ന് ലഭിക്കുന്ന ഓരോ വസ്തുക്കളിലും ഉണ്ടാകും എന്നതാണ്. അത്തരത്തിൽ വളരെ ദിവ്യമായിട്ടുള്ള ഒരു വസ്തുവാണ്. ഇന്നത്തെ അദ്യായത്തിൽ നമുക്ക് ആവശ്യമുള്ളതും കല്ലുപ്പാണ്.
ചെറിയൊരു പാത്രം നിറയെ കല്ലുപ്പ് ആവശ്യമാണ് എനണ് ആദ്യം മനസ്സിലാക്കേണ്ടത്. ഒരു ചെറിയ പാത്രം എന്ന് പറയുമ്പോൾ ഒരു ബൗള് പോലെയുള്ള പാത്രം എടുക്കാം. ആ പാത്രത്തിൽ നിറച്ച് അതായത് സമ്പത്ത് സംബന്ധമായ രീതിയിൽ നിറച്ച് കല്ലുപ്പ് എടുക്കാവുന്നതാണ്. നിങ്ങളുടെ ജീവിതത്തിലെ സകല ദുഃഖങ്ങളും മാറി സമൃദ്ധിയിലേക്ക് ഉയരുവാനുള്ള കർമ്മ അനുഷ്ഠാനങ്ങളെ കുറിച്ച് അറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Infinite Stories