കിഡ്നി തകരാർ ഉള്ളവരിൽ ശരീരം വളരെ മുൻകൂട്ടി കാണിച്ചുതരുന്ന ലക്ഷണങ്ങൾ… ഈ ലക്ഷണങ്ങൾ അവഗണിക്കരുതേ.

ശരീരത്തിൽ ഏറെ പ്രധാനപ്പെട്ട ഒരു അവയവമാണ് കിഡ്നി. പ്രായം വർധിച്ച് വരുംതോറും കിഡ്നിയുടെ ആരോഗ്യം നശിച്ചുവരുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. ഏകദേശം 30 വയസ്സ് കഴിയുമ്പോൾ തന്നെ കിഡ്നിയുടെ പ്രവർത്തനക്ഷമത കുറഞ്ഞുവരുന്നു. എന്നാൽ കിഡ്നിക്ക് കൂടുതൽ സമൃദ്ധം നൽകിയാൽ 30 വയസ്സിന് മുൻപ് തന്നെ നിങ്ങൾ രോഗാവസ്ഥയിൽ എത്തും. ക്യാൻസർ, ഹാർട്ടറ്റാക്ക് എന്നിവ കഴിഞ്ഞാൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് കിഡ്നി തകരാർ.

   

കിഡ്നി തകരാർ ഉള്ളവരിൽ പല ലക്ഷണങ്ങളും ശരീരം കാണിക്കുന്നു. എന്നാൽ ഈ ലക്ഷണങ്ങളെ അവഗണിക്കുന്നത് രോഗം മൂർച്ഛിക്കുവാൻ ഇടയാകുന്നു. അതുകൊണ്ടുതന്നെ ഇത്തരം ലക്ഷണങ്ങൾ നിങ്ങളിൽ ഉണ്ടാവുകയാണെങ്കിൽ ഉടൻതന്നെ വൈദ്യസഹായം തേടേണ്ടതാണ്. കിഡ്നി തകരാർ ഉള്ളവരിൽ കണ്ടുവരുന്ന പ്രധാന ലക്ഷണങ്ങളെ കുറിച്ചാണ് ഇന്ന് നിങ്ങൾ ഓരോരുത്തരുമായി പങ്കുവെക്കുന്നത്. ശരീരത്തിൽ നീര് വയ്ക്കുന്നത് കിഡ്നി രോഗങ്ങളുടെ പ്രധാന ലക്ഷണമാണ്.

അതിനാൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടായാൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്. കിഡ്നി സ്റ്റോൺ അഥവാ മൂത്രത്തിൽ കല്ല് വലിയൊരു പ്രശ്നം തന്നെയാണ്. ഈ പ്രശ്നം ഉള്ളവരിൽ മൂത്രം ഒഴിക്കുമ്പോൾ അതിലൂടെ മൂർച്ചയേറിയ കല്ലുകൾ പുറത്തേക്ക് പോകുന്നു. ഇത് വളരെ വേദന ജനകം ആയിരിക്കും. തടി കുറഞ്ഞു വരുകയും ഭാരം ഇല്ലാതാവുകയും ചെയുനത് മറ്റൊരു ലക്ഷണമാണ്.

 

കിഡ്നിയുടെ പ്രവർത്തനം പൂർണമായും നിലയ്ക്കുന്ന അവസ്ഥ വന്നാൽ രക്തത്തിലെ മാലിന്യം നീക്കം ചെയ്യുവാനുള്ള കഴിവ് പിന്നീട് ഡയാലിസിസ് ചെയ്യേണ്ടതായി വരും. ഇതുവഴി കിഡ്നി വീണ്ടും പുനർ പ്രവർത്തനം ആരംഭിക്കുന്നു. മൂത്രത്തിൽ കൂടിയോ മലത്തിൽ കൂടിയോ രക്തത്തിന്റെ അംശം കാണുന്നത് ഗുരുതരമായി എടുക്കേണ്ട ഒരു അവസ്ഥയാണ്. ഇത് കിഡ്നി പ്രശ്നത്തിലാണ് എന്നാണ് സൂചിപ്പിക്കുന്നത്. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Easy Tips 4 U

Leave a Reply

Your email address will not be published. Required fields are marked *