ഒരു മനുഷ്യൻ തന്റെ ആയുസിൽ നിന്ന് വേർപിരിയുമ്പോൾ തന്റെ ശരീരം വെടിഞ് യാത്രയാകുന്നു. ആത്മാവ് ശരീരത്തിൽ വസിക്കുമ്പോൾ മാത്രമാണ് ശരീരത്തിന് ദേവികത ഉണ്ടാകുന്നത്. ആത്മാവ് ദേവംശം ആയതിനാൽ ആണ് ഇങ്ങനെ പറയുന്നത് തന്നെ. ചില ആളുകൾ തങ്ങളുടെ ആയുസ്സ് പൂർത്തീകരിക്കുന്നതിന് മുൻപായി തന്നെ ശരീരം വെടിയുന്നത് ആകുന്നു. ഇതിനെയാണ് അകാല മൃത്യു എന്ന് പറയുന്നത്.
അതിനാൽ കാലം എത്താതെമരണം സംഭവിച്ചു എന്ന് പറയുന്നു. ഇവർ പിന്നീട് പ്രത്യേക യോനിയായി അകപ്പെടുന്നു. ഈ യോനിയെ പ്രേത യോനി എന്നാണ് പറയപ്പെടുന്നത്. ഇതേക്കുറിച്ച് ഗരുഡ പുരാണത്തിൽ വിശദമായിത്തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പ്രേതത്തെ ഏറ്റവും കൂടുതൽ തിരിച്ചറിയാൻ സാധിക്കുന്ന നക്ഷത്രക്കാർ ആരൊക്കെയാണ് എന്ന് നോക്കാം. എന്നാൽ ഇവർ മനസ്സിലാക്കേണ്ട കാര്യം ഒരിക്കലും ഇതിൽ ഭയപ്പെടേണ്ടത് ഇല്ല എന്നതു തന്നെയാണ്.
ഇത് ഇവരുടെ ഒരു കഴിവ് മാത്രം ആകുന്നു. അതിനാൽ ഇവർക്ക് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ വന്നുചേരുമ്പോൾ ഈശ്വര വിശ്വാസത്തോടെ കൂടി മുൻപോട്ട് പോവുക. ജ്യോതിഷപ്രകാരം നക്ഷത്രങ്ങളെ മൂന്നായി തരം തിരിച്ചിരിക്കുന്നു. ഇതിൽ മനുഷ്യ ഗണത്തിൽപ്പെടുന്ന നക്ഷത്രക്കാർക്ക് ആണ് ആത്മകളെ തിരിച്ചറിയുവാൻ സാധിക്കുന്നത്. അതായത് അവരുടെ സാന്നിധ്യം തിരിച്ചറിയുവാൻ സാധിക്കുന്നു എന്ന് ചുരുക്കം. ആദ്യത്തെ നക്ഷത്രവും തിരുവാതിരയാണ്. ഈ നക്ഷത്രക്കാർക്ക് ഒരു കഴിവ് ഉണ്ട് എന്നത് തന്നെയാണ് പ്രത്യേകത. എന്നാൽ ഇവരിൽ പലരും ഇതിനെക്കുറിച്ച് മനസ്സിലാക്കണം എന്നില്ല.
ഒരു പ്രത്യേക സാഹചര്യത്തിൽ ആയിരിക്കും ഈ കഴിവ് ഉണ്ട് എന്ന് ഇവർക്ക് തന്നെ മനസ്സിലാക്കുന്നത്. പലപ്പോഴും പലവിധത്തിലുള്ള നിഴലുകൾ ഇവർ കാണുന്നത് ആകുന്നു. അത്തരത്തിൽ മറ്റൊരു നക്ഷത്രം പൂയമാണ്. ഈ നക്ഷത്ര ദേവഗണത്തിൽ പെടുന്നവരാണ്. എന്നിരുന്നാലും ഇവർക്ക് ഇത്തരത്തിൽ ആത്മാക്കളുടെ സാന്നിധ്യം അഥവാ ആത്മകളെ നേരിൽ കാണുവാനായി സാധിക്കുന്നു. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടുനോക്കൂ. Credit : ക്ഷേത്ര പുരാണം