പിത്താശയ കല്ല്… ഈ അപായ ലക്ഷണങ്ങൾ അവഗണിക്കരുത്…

പിത്തരസം ഉണ്ടാകുന്നത് കരളിലാണ്. എന്നാൽ അതിന്റെ ഒരു പ്രവർത്തനം ആവശ്യമായിട്ട് ഉള്ളത് ദഹനത്തിന് വേണ്ടി കുടലിൽ ആണ്. പിത്തസഞ്ചിയിൽ ബാധിക്കുന്ന അസുഖങ്ങളിൽ ഏറ്റവും പൊതുവായിട്ട് കാണുന്നത് പിത്തസഞ്ചിയിൽ ഉള്ള കല്ലുകൾ തന്നെയാണ്. രണ്ടു കാരണങ്ങൾ കൊണ്ട് കണ്ടുപിടിക്കാറുണ്ട്. ഒന്ന് രോഗ ലക്ഷണങ്ങളിൽ കൊണ്ട് കൂടി. അതായത് വയറിന്റെ വലതുഭാഗത്തോ മധ്യഭാഗത്തോ നെഞ്ചിനോട് ചേർന്ന ഭഗത്തോ ഉണ്ടാകുന്ന ശക്തമായ വേദന.

   

അല്ലെങ്കിൽ ഭക്ഷണം കഴിച്ച ഉടൻ തന്നെ ഉണ്ടാകുന്ന വേദന. ഇതൊക്കെയാണ് സാധാരണഗതി പിത്തസഞ്ചിയിൽ കല്ല് ഉണ്ടാകുമ്പോൾ കണ്ടുവരുന്ന ലക്ഷണങ്ങൾ. രണ്ടാമത്തെ ഒരു അവസ്ഥ എന്ന് പറയുന്നത് വേറെ എന്തെങ്കിലും രോഗങ്ങളും സ്കാൻ ചെയ്തു നോക്കുനത്തു മൂലം ഉദാഹരണത്തിന് ഹെൽത്ത് ചെക്കപ്പിന്റെ ഭാഗമായിട്ട് നോക്കുമ്പോൾ യാദ്രചികമായി കണ്ടു പിടിക്കുന്ന കല്ലുകളാണ്. ഈ രണ്ട് അവസ്ഥകളെയും എങ്ങനെ സമീപിക്കണം എന്ന രീതിയിൽ പറയുകയാണ് എങ്കിൽ 80 ശതമാനം കല്ലുകളും രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടാക്കാത്താവയാണ്.

അത്തരം രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടാക്കത്തുകൾ ആണ് എങ്കിൽ സാധാരണഗതിയിൽ യാതൊരുവിധത്തിലുള്ള ചികിത്സ രീതികളൊന്നും തന്നെ ആവശ്യമായിട്ട് വരുന്നില്ല. ഇടയ്ക്കിടെ പോയി സ്കാൻ ആവശ്യം ഒന്നും തന്നെ ഇല്ല. അതരത്തിലുള്ള കല്ലുകൾ ബുദ്ധിമുട്ടുകൾ ഒന്നും തന്നെ ഉണ്ടാകുന്നില്ല എങ്കിൽ മറ്റു പല അവയവങ്ങളിലേക്കുള്ള സങ്കീർണ്ണതകളിലേക്കോ മറ്റോ വരുവാനുള്ള സാധ്യത വളരെ കുറവാണ്.

 

എന്നാൽ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ കണ്ടുതുടങ്ങിയാൽ തീർച്ചയായും ചികിത്സ തേടണം. ക്യാൻസർ വരുവാനുള്ള സാധ്യത ഉണ്ട് എങ്കിൽ തീർച്ചയായിട്ടും സർജറി തന്നെയാണ് പറയുക. എന്നാൽ ബ്ലോക്ക് ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുന്ന കല്ലുകൾ തീർച്ചയായും ചികിത്സിക്കണം. കാരണം ഇത് അപകടവസ്ഥകളിലേക്കും സങ്കീർണതകളിലേക്കും പോകുവാനുള്ള സാധ്യത ഏറെയാണ്. കൂടുതൽ വിശദവിവരങ്ങൾ കൈത്താങ്ങ് നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *