Just Drink It To Get Rid Of Ulcers : അൾസർ ഇന്ന് സർവ്വസാധാരണയായ ഒരു അസുഖമായി മാറിയിരിക്കുന്നു. ക്രമം തെറ്റിയ ആഹാരരീതിയും ഭക്ഷ്യവസ്തുക്കളിൽ വന്ന മാറ്റവും എല്ലാം അൾസർ സാധാരണയായി മാറുന്നതിനുള്ള പ്രധാന കാരണങ്ങളാണ്. ആരംഭത്തിൽ തന്നെ അൽസർ കണ്ടെത്തിയത് കൃത്യമായുള്ള ചികിത്സ കാര്യങ്ങൾ നൽകുന്നില്ല എങ്കിൽ ഇത് പിന്നീട് വലിയ ഗുരുതരമായ അവസ്ഥയിലേക്ക് തന്നെയാണ് വഴിമാറുക.
അൾസറിനെ അകറ്റാൻ ദിവസേന ചെയ്യാവുന്ന ഏറ്റവും ഉത്തമകരമായ കാര്യമാണ് ജിജർ ടീ കുടിക്കുക എന്നത്. വയറിന്റെ അകത്തെ അൾസറിനെ പൂർണമായി നീക്കം ചെയ്യുവാൻ ജിഞ്ചർ ടീ കുടിക്കുന്നതിലൂടെ സാധിക്കും. ഇഞ്ചി തിളപ്പിച്ച വെള്ളത്തിൽ തേയില ചേർത്താണ് ഈ ഒരു ഈ ഒരു പാനീയം തയ്യാറാക്കി എടുക്കുന്നത്. ഇവ കുടിക്കുന്നതിന് തൊട്ടു മുൻപായി ഇതിൽ അല്പം തേനും കൂടി ചേർക്കുക.
അൾസർ മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളെ ഇത് ക്രമേണ കുറച്ചുകൊണ്ട് വരുവാൻ സഹായിക്കുന്നു. അൾസറിനെ പൂർണമായി ഇല്ലാതാക്കുവാൻ കഴിവ് ഉണ്ട്. മ്യൂക്കോസയിൽ ഉണ്ടാകുന്ന പദാർത്ഥങ്ങളുടെ ഉൽപാദനക്കുറവോ കൂടുതൽ ആസിഡുകൾ ഉല്പാദിപ്പിക്കുക ചെയ്യുമ്പോൾ അൾസർ ഉണ്ടാകുന്നു. പ്രധാനമായും രണ്ടു തരത്തിലാണ് അൾസർ ഉള്ളത്. ഒന്ന് ഗ്യാസ്ട്രിക് ആൻസർ മറ്റൊന്ന് ഉണ്ടാകുന്ന ആമാശയ അൽസർ.
ഒ ബ്ലഡ് ഗ്രൂപ്പ് ഉള്ളവർക്ക് ഡൂവോഡിനൽ അൾസർ കൂടുതലായി കണ്ടുവരുന്നു. ഒരുപാട് നാളുകളായി ഭക്ഷണം കൃത്യസമയത്ത് കഴിക്കാതിരിക്കുന്നത് മൂലം ആമാശയത്തിൽ കുമിളകൾ രൂപപ്പെടുന്നു. ഇതാണ് അൾസർ ആദ്യഘട്ടം. പിന്നീട് ശർദ്ദി, വയറുവേദന എനി ലക്ഷണങ്ങൾ വരികയും ചെയുന്നു. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Kairali Health