ചക്കപ്പഴം കഴിക്കുന്നവർ ആണോ നിങ്ങൾ…? സ്ത്രീകളുടെ ശരീരത്തിൽ സംഭവിക്കുന്ന മാറ്റവിധ്യാനങ്ങൾ അറിയാതെ പോവല്ലേ… | Are You a Jackfruit Eater.

Are You a Jackfruit Eater : ഒട്ടനവധി ആളുകൾക്ക് അറിയാവുന്ന ഒന്നാണ് ചക്കയിൽ അടങ്ങിയിരിക്കുന്ന ആരോഗ്യഗുണങ്ങൾ. വിഷം ചേർക്കാത്ത പഴം അഥവാ പച്ചക്കറികൾ ഏതാണ് എന്ന് ചോദിച്ചാൽ ചക്ക എന്ന ഒരു ഒറ്റ ഉത്തരമേ ഉള്ളൂ. ചക്കയിൽ ഏകദേശം 155 കിലോ ക്യാലറി ഊർജം ആണ് അടങ്ങിയിരിക്കുന്നത്. വൈറ്റമിൻ എ, വൈറ്റമിൻ സി, റൈബോഫ്ലേവിൻ, നിയാസിൻ തുടങ്ങിയവ അടങ്ങിയിരിക്കുന്നു. സോഡിയം, കൊളസ്ട്രോൾ എന്നിവ വളരെ കുറവാണ്.

   

മഗ്നീഷ്യം, കാൽസ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, കോപ്പർ തുടങ്ങിയ ധാതുക്കളും ചക്കയിൽ സന്തുഷ്ടമാണ്. ചക്കയിൽ അടങ്ങിയിട്ടുള്ള പോഷകങ്ങൾക്ക് ആന്റി ക്യാൻസർ, ആന്റി ഏജിങ്, ആൻന്റി അള്‍സറേറ്റിംഗ് തുടങ്ങിയ ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ചക്ക കഴിച്ചാൽ ബാധിക്കുന്ന ഒറ്റ രോഗങ്ങളും ഉണ്ടാവുകയില്ല. ചക്ക കൊണ്ട് പുഴുക്ക് ഉണ്ടാക്കി കഴിക്കുകയാണെങ്കിൽ രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുകയില്ല.

https://youtu.be/D8E5UPNjnGU

തൈറോയ്ഡ് സംബന്ധമായ അസുഖം ഉള്ളവർക്ക് ഒക്കെ പരിഹരിക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ് ചക്ക എന്ന് പറയുന്നത്. അത്രയേറെ ഗുണങ്ങൾ ആണ് ഈ ഒരു ചാക്കയിൽ അടങ്ങിയിരിക്കുന്നത്. അതുപോലെതന്നെ ഇതിൽ നിറയെ നാരുസത്തുക്കളാണ് അടങ്ങിയിരിക്കുന്നത്. ആയതുകൊണ്ട് തന്നെ രക്തത്തിൽ ഒക്കെ ഉണ്ടായിരുന്ന അണുക്കളയൊക്കെ നശിപ്പിക്കുവാനും ഇത് ഏറെ കൂടുതൽ സഹായിക്കുന്നുണ്ട്. ചക്ക മാത്രമല്ല ചരക്ക കുരുവും മരുന്നായിട്ട് പലപ്പോഴും ഉപയോഗിക്കാറുണ്ട്.

 

അതുപോലെതന്നെ ചർമ്മത്തിൽ ഉണ്ടാകുന്ന ചൊറിച്ചിൽ കാര്യങ്ങളൊക്കെ മാറുവാനും ചക്കപ്പഴം ധാരാളമായിട്ട് കഴിക്കാവുന്നതാണ്. അതിൽ ഒരുപാട് ഗുണങ്ങൾ തന്നെയാണ് ഈ ഒരു ചക്കപ്പഴത്തിൽ ഉള്ളത്. എന്നാൽ ഈയൊരു ചക്കപ്പഴം അമിതമായി കഴിക്കുകയാണ് എങ്കിൽ അത് സ്ത്രീകളുടെ ശരീരത്തിൽ മറ്റു പല കാരണങ്ങൾക്കാണ് വിധേയമാക്കുന്നത്. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Friends

Leave a Reply

Your email address will not be published. Required fields are marked *