To Dissolve Accumulated Fats : വർദ്ധിച്ചുവരുന്ന ജോലി തിരക്കും മറ്റും കാരണം ശരീരം ശ്രദ്ധിക്കാതെ പലരും പോകുന്നു. ആയതിനാൽ ശരീരത്തിൽ കൊഴുപ്പുകൾ കൂടുകയും മറ്റു പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നു. ഇന്നത്തെ തലമുറയിലുള്ള ആളുകളിൽ വളരെയേറെ കൂടുതലായി കണ്ടുവരുന്ന ഉത്തമ ആരോഗ്യപ്രശ്നമാണ് കൊഴുപ്പ് തിങ്ങി കൂടുക എന്നത്. വയറിലാണ് ശരീരത്തിലെ കൊഴുപ്പ് കൂടുതൽ തിങ്ങികൂടുക. ഇത്തരത്തിൽ കൊഴുപ്പുകൾ കുന്നു കൂടുവാനുള്ള കാരണം ദൈനദിന ജീവിതത്തിലെ ഭക്ഷണക്രമീകരണങ്ങളാണ്.
ഇത്തരത്തിൽ ഉണ്ടാകുന്ന ഈ ഒരു പ്രശ്നത്തെ എങ്ങനെ മറികടക്കാൻ സാധിക്കും. കാലങ്ങളോളമായി ശരീരത്തിൽ തിങ്ങി കൂടി നിൽക്കുന്ന ഈ ഒരു കൊഴുപ്പിന് നീക്കം ചെയ്യുവാൻ ശേഷിയുള്ള നല്ലൊരു ഹോം റെമഡിയുമായാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. വെറും വയറ്റിൽ കുടിക്കുന്നതാണ് ഏറ്റവും ഉചിതം. അല്ലെങ്കിൽ രാത്രി കിടക്കുന്നതിനേക്കാൾ തൊട്ടു മുൻപേ കുടിക്കാവുന്നതാണ്. ഈ ഒരു ഡ്രിങ്ക്ത യ്യാറാക്കി എടുക്കുവാനായി ആദ്യം തന്നെ ഒരു നാലല്ലിയോളം വെളുത്തുള്ളി എടുക്കാം.
വെളുത്തുള്ളിയുടെ തൊലിയെല്ലാം നീക്കം ചെയ്ത് ചതച്ച് എടുക്കാം. ശേഷം രണ്ട് കപ്പ് വെള്ളം ഒരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കാം അതിലേക്ക് വെളുത്തുള്ളി ചതച്ചത് ഇട്ടുകൊടുക്കാവുന്നതാണ്. ശേഷം നല്ലതുപോലെ ചുരുങ്ങിയത് ഒരു അഞ്ചു മിനിറ്റ് നേരമെങ്കിലും വെള്ളം വെട്ടി തിളപ്പിച്ച് എടുക്കാം. ഇത്തരത്തിൽ വെള്ളം കെട്ടി തിളപ്പിച്ച് എടുക്കുന്നത് വെള്ളത്തിലേക്ക് വെളുത്തിള്ളിയുടെ സത്തുക്കൾ ഇറങ്ങുവാൻ വേണ്ടിയാണ്.
ഈ ഒരു ഡ്രിങ്ക് തലേദിവസം തയ്യാറാക്കി വെച്ചതിനു ശേഷം പിറ്റേദിവസം രാവിലെ എടുക്കുക. മിനിമം 8 മണിക്കൂർ നേരമെങ്കിലും റസ്റ്റിനായി വെക്കേണ്ടതാണ്. ശേഷം മറ്റൊരു ഗ്ലാസിലേക്ക് ആക്കിയതിനു ശേഷം കുടിക്കാവുന്നതാണ്. ഈ ഒരു രീതിയിൽ നിങ്ങൾ തുടർച്ചയായി ഒരാഴ്ചയോളം കുടിച്ചു നോക്കൂ നല്ലൊരു മികച്ച റിസൾട്ട് തന്നെയായിരിക്കും നിങ്ങൾക്ക് ലഭ്യമാവുക. കൂടുതൽ വിശദവിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Malayali Corner