പല മാർഗങ്ങളും ചെയ്തു എന്നാൽ ഉയർച്ചകൾ മാത്രം ഉണ്ടാകുന്നില്ല. ഒന്നിന് പിറകെ ഒന്നായിട്ട് കഷ്ടകാലം വന്നുകൊണ്ടിരിക്കുകയാണ്. എന്തൊക്കെ ചെയ്താലും വീട്ടിൽ ഒരു സമാധാനവും ഉണ്ടാകുന്നില്ല. മാത്രമല്ല യാതൊരുവിധത്തിലുള്ള നേട്ടവും വന്നു ചേരുന്നില്ല എന്നുള്ളതാണ്. ഇത്തരത്തിലുള്ള സാഹചര്യത്തിൽ ജീവിതം വന്നുചേരുന്ന ആളുകൾ ശ്രദ്ധിക്കേണ്ടത് നിങ്ങളുടെ വീടിന്റെ വാസ്തു ശരിയാണോ എന്നതാണ്. വീടിന്റെ വാസ്തുപ്രകാരം വീടിന്റെ അഷ്ടദിക്കുകളിലും എന്തൊക്കെ ആണ് എന്നുള്ളതാണ് ആദ്യം തന്നെ മനസ്സിലാക്കേണ്ടത്.
നമ്മുടെ വീടിന്റെ വാസ്തു ശരിയല്ലാതെ നമ്മുടെ വീടിന്റെ സ്ഥാനങ്ങൾക്ക് വേണ്ട പ്രാധാന്യം നൽകാതെ എന്തൊക്കെ വഴിപാടുകൾ ചെയ്താലും പ്രാർത്ഥിച്ചാലും ആ വീട്ടിൽ സമാധാനം, സന്തോഷവും, ഐശ്വര്യവും, സമൃദ്ധിയും ഒന്നും തന്നെ വന്നു ചേരുകയില്ല എന്നതാണ്. കാരണം നമ്മുടെ വീടിനെ സംബന്ധിച്ചിടത്തോളം വീടിന്റെ ഓരോ കോണിനും ഓരോ ദൈവസാന്നിധ്യമാണ് ഉള്ളത്. വാസ്തു പരമായിട്ട് ആ ഒരു ഊർജ്ജവ്യവസ്ഥയെ ബാലൻസ് ചെയ്യേണ്ടതായിട്ട് ഉണ്ട് എന്നുള്ളതാണ്.
അതല്ലാതെ ആ ഒരു ഭവനത്തിൽ നമ്മൾ താമസിച്ചാൽ ആ വീട്ടിൽ നിന്ന് ഇറങ്ങി പോയാൽ ആ വീട്ടിൽ നിന്ന് മറ്റേതെങ്കിലും ഒരു വഴിക്ക് പോവുകയാണ് എങ്കിൽ അതിൽ ഒന്നും തന്നെ വിജയമായും ഐശ്വര്യമോ ഒന്നും ഉണ്ടാവുകയില്ല എന്നതാണ്. കാരണം നമ്മുടെ ഭവനത്തിന്റെ മൊത്തത്തിലുള്ള ഊർജ്ജം തകർന്നിരിക്കുകയാണ്. ദേവൻ ഇരിക്കേണ്ട സ്ഥാനത്ത് അശുപരമായ കാര്യങ്ങൾ ആയിരിക്കും നടന്നുകൊണ്ടിരിക്കുക.
പലരോടും ചോദിച്ചു കഴിഞ്ഞാൽ പലരും പറയുന്ന കാര്യം കന്നിമൂലയ്ക്ക് വളരെ വൃത്തിയും ശുദ്ധിയോടും കൂടിയാണ് ഞങ്ങൾ പരിപാലിക്കുന്നത്. എന്നിട്ടും എന്തൊക്കെ കാരണമാണ് നിങ്ങളുടെ ജീവിതത്തിൽ ഇത്തരം തകർച്ചകൾ മാത്രം സംഭവിക്കുന്നത്. പലരുടെയും ഒരു തെറ്റായ ധാരണ എന്ന് പറയുന്നത് കന്നിമൂല എന്ന് പറഞ്ഞാൽ അതാണ് വാസ്തു എന്നുള്ളതാണ്. എന്നാൽ കന്നിമൂല മാത്രമല്ല വസ്തു എന്ന് പറയുന്നത്. വാസ്തുവിൽ പ്രധാനമായും പ്രാധാന്യം കല്പിക്കുന്നുണ്ട് എന്നുള്ളതാണ്. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories