ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളുടെ ശരീരത്തിൽ കണ്ടുവരുന്ന ഒന്നാണ് അരിമ്പാറ, പാലുണി തുടങ്ങിയവ. ശരീരചർമ്മങ്ങളിൽ അനാവശ്യമായി വളരുന്ന ഇത്തരം തടിപ്പുകൾ വൃത്തിഹീനമായി നിൽക്കുമെങ്കിലും ഇത് ശരീരത്തിന് മറ്റു പല അസുഖങ്ങൾക്കൊന്നും തന്നെ ഇടയാക്കുകയില്ല. അരിമ്പാറ, പാലുണി കണ്ടുവരുന്നത് പുരുഷന്മാരെക്കാൾ സ്ത്രീകളുടെ ശരീരങ്ങളിലാണ്. കഴുത്തിന്റെ ഇരുവശങ്ങൾ, കൈകൾ, മുഖത്ത് എനി സ്ഥലങ്ങളിലാണ് അരിമ്പാറ ഏറെ കൂടുതലായി കണ്ടുവരുന്നത്.
സ്ത്രീകളുടെ ശരീരത്തിലുള്ള ഹോർമോണിൽ സംഭവിക്കുന്ന മാറ്റങ്ങൾക്ക് വിദ്യാനമായാണ് ഇത്തരം അരിമ്പാറ, പാലുണ്ണി എന്നിവ ചർമത്തിൽ ഉണ്ടാകുവാൻ കാരണമാകുന്നത്. പല വലുപ്പവ്യത്യാസമുള്ള തരത്തിൽ ആയിരിക്കും ഇത്തരം അരിമ്പാറകൾ ഉണ്ടാവുക. സാധാരണ രീതിയിൽ അരിമ്പാറ മൂലം നമുക്ക് യാതൊരു തടസ്സം ഒന്നുമില്ല എങ്കിലും ഈ ഒരു പാലുണ്ണി സൗന്ദര്യത്തിന് ഏറെ തടസ്സമാകുന്നു. ആയതിനാൽ ഇവ സർജറി മൂലം പലരും നീക്കം ചെയ്യുകയാണ് പതിവ്.
എന്നാൽ സർജറിക്കൊന്നും തന്നെ വിധേയമാകാതെ ശരീരങ്ങളിൽ വളർന്നുവരുന്ന പാലുണ്ണിയെ നീക്കം ചെയ്യുവാൻ സാധിക്കുന്നതാണ്. ഒട്ടും കെമിക്കലുകൾ ഒന്നും ഉപയോഗിക്കാതെ നമ്മുടെ വീട്ടിലുള്ള ഒന്നോ രണ്ടോ ചേരുവകൾ ഉപയോഗിച്ച് ശരീര ചർമത്തിൽ അനാവശ്യമായി വളർന്നുവരുന്ന ഇത്തരം സ്കിൻ ടാനുകളെ നീക്കം ചെയ്യാം.
അതിനായിട്ട് ആദ്യം തന്നെ നിങ്ങളുടെ ചർമ്മത്തിൽ എവിടെയാണ് അരിമ്പാറ പോലുള്ള സ്കിൻ ടാനുകൾ ഉള്ളത് എങ്കിൽ ആ ഭാഗത്ത് സവാളയുടെ നീര് പുരട്ടുക. അതിനുശേഷം അരിമ്പാറ ഉള്ള ഭാഗത്ത് ബാൻഡേജ് ഒട്ടിച്ച് വയ്ക്കാവുന്നതാണ്. ഇത്തരത്തിൽ മറ്റ് അനേകം തരത്തിലുള്ള ടിപ്സുകളാണ് അരിമ്പാറയെ നീക്കം ചെയ്യുവാനായി ഉള്ളത്. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Kairali Health