കിടക്കുന്നതിനു തൊട്ടുമുമ്പ് ഒരു പിടി അരി ഈ ഒരു ഭാഗത്ത് വെച്ച് കിടന്നു നോക്കൂ… നാൽക്കുനാല്‍ കുടുംബത്തിൽ സമ്പത്തും സർവ്വ ഐശ്വര്യവും കുന്നുകൂടും.

ഒരു കുടുംബത്തിന്റെ വിളക്കാണ് ആ വീട്ടിലെ ഗൃഹനാഥ. ഇങ്ങനെ പറയുന്നത് വെറുതെ അല്ല. സ്വയം ത്യാഗങ്ങൾ സഹിച്ച മറ്റുള്ളവർക്ക് സുഖവും സന്തോഷവും ശരിയായി വഴിക്ക് തന്നെ സാധിക്കു. ഗൃഹനാഥ പ്രായത്തിൽ എത്ര ചെറുതോ വലുതോ ആയിക്കൊള്ളട്ടെ. ആ കുടുംബത്തിന്റെ സർവ്വ ഐശ്വര്യവും വിളക്കും അവർ തന്നെയാണ്. ആ വീട്ടിലെ ഗൃഹനാഥയാണ് ആ കുടുംബത്തിന് മഹാലക്ഷ്മി എന് തന്നെ പറയാം.

   

വീടുകളിൽ ചില കാര്യങ്ങൾ ചെയ്യുന്നതിലൂടെ വീട്ടിലെ സ്ത്രീകൾ ലക്ഷ്മി ദേവിക്ക് തുല്യമായി മാറും. അതിലൂടെ വീടുകളിൽ സമ്പത്തും ഐശ്വര്യവും വർദ്ധിക്കുകയും ചെയ്യും. ചില സമയങ്ങളിൽ സ്വയം ലക്ഷ്മി ദേവിയായി മാറുന്നു എന്നാണ് വിശ്വാസം. അതിനാൽ ഈ സമയത്ത് എന്തെല്ലാം കാര്യങ്ങൾ ചെയ്യണം എന്ന് മനസ്സിലാക്കണം. സ്ത്രീകൾ തന്നെയാണ് ഈ കാര്യം ചെയ്യണമെന്ന് നിർബന്ധമില്ല മറ്റുള്ളവർക്കും ഈ ഒരു കാര്യങ്ങൾ ചെയ്യുകയോ സഹായിക്കുകയോ ചെയ്യാവുന്നതാണ്.

ഉപ്പുമായി ബന്ധപ്പെട്ട് ഒരു പരിഹാരം ചെയ്യുവാനായി സാധിക്കുന്നതാണ്. നെഗറ്റീവ് പ്രത്യേകമായ കഴിവ് ഉള്ളതാണ്. അതിനാൽ തന്നെ വീടുകളിൽ നിരവധി പരിഹാര ക്രിയയകൾക്കായി ഉപയോഗിക്കാവുന്നതാണ് ഉപ്പ്. കൂടാതെ ലക്ഷ്മി ദേവിയുമായി ബന്ധപ്പെട്ട ഒരു വസ്തുവാണ് ഉപ്പ്. അതിനാൽ ഉപ്പിനെ വളരെയധികം പ്രാധാന്യം കൈവരുന്നു. രാത്രി ഉറങ്ങുന്നതിന് മുമ്പ് ഉപ്പ് ഒരു ചെറിയ പാത്രത്തിൽ കിടക്കുന്ന മുറിയിൽ വയ്ക്കുക.

 

എപ്പോഴും തുറന്നു വയ്ക്കുവാൻ ശ്രദ്ധിക്കണം. ഇങ്ങനെ ചെയ്യുന്നതിലൂടെ പോസിറ്റീവ് ഊർജം കുടുംബത്തിൽ വന്നു നിറയുന്നു എന്നതാണ് വിശ്വാസം. ഊർജം വന്നു നിറയുന്നതിലൂടെ ആ കുടുംബത്തിൽ സർവ്വ ഐശ്വര്യങ്ങളും സമ്പത്ത് സമൃദ്ധിയും വന്ന് നിറയുന്നു എന്നതാണ് വിശ്വാസം. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : ക്ഷേത്ര പുരാണം

Leave a Reply

Your email address will not be published. Required fields are marked *