മൂന്ന് വെള്ളിയാഴ്ച്ച ഈ ഒരു വഴിപാട് നടത്തി പ്രാർത്ഥിച്ചു നോക്കൂ… നിങ്ങളുടെ മനസിലുള്ള ഏത് വലിയ സ്വപ്നവും ദേവി നടത്തിതരും.

സാക്ഷാൽ ശിവസങ്കരന്റെ മഹാദേവന്റെ അമ്മ മഹാമായ സർവ്വശക്ത ശിവ ശങ്കരിയുടെ പാർവതിയുടെ മറ്റൊരു രൂപമാണ് ദുർഗാദേവി എന്ന് പറയുന്നത്. ശക്തിയുടെ പ്രതീകവും ദുഷ്ടതയുടെ നാശിനിയുമാണ് അമ്മ. ഇച്ഛാശക്തി, ക്രിയാ ശക്തി, ജ്ഞാനശക്തി എന്നിവയുടെ പ്രതീകമാണ് ദുർഗദേവിയിൽ നമ്മൾ കാണുന്നത് എന്ന് പറയുന്നത്. നമ്മുടെ നാട്ടിൽ ഒരു ദുർഗദേവി ക്ഷേത്രം ഉണ്ടാവുക. ക്ഷേത്രത്തിൽ വെള്ളിയാഴ്ച ദിവസം ദർശനം നടത്തി പ്രാർത്ഥിക്കാൻ സാധിക്കുക എന്ന് പറയുന്നത് തന്നെ മഹാപുണ്യം ആണ്.

   

വെള്ളിയാഴ്ച ദിവസങ്ങളിൽ അടുത്തുള്ള ദുർഗ്ഗ ദേവീക്ഷേത്രത്തിൽ ദേവാരാധനയോടെ പ്രാർത്ഥിച്ചാൽ നിങ്ങളുടെ ജീവിതത്തിലെ യാതൊരു ബുദ്ധിമുട്ടുകളും കഷ്ടതകളും ഉണ്ടാവുകയില്ല എന്നതാണ്. എല്ലാ വെള്ളിയാഴ്ചയും മുടങ്ങാതെ ദുർഗാദേവി ക്ഷേത്രത്തിൽ പോയി ദേവിയുടെ ദീപാരാധന കണ്ട് തൊഴുതാൽ നിങ്ങളുടെ ജീവിതത്തിൽ നിന്ന് എല്ലാ കഷ്ടതകളും ദുരിതങ്ങളും വിട്ടുനിൽക്കും എന്നുള്ളതാണ്. പിന്നീട് നിങ്ങൾ ഒരു ജോസിനെ അടുത്ത് പോയാലും ആരും തന്നെ പറയില്ല നിങ്ങൾക്ക് ഈശ്വരാദീന കുറവ് ഉണ്ട് എന്ന്.

എല്ലാ വെള്ളിയാഴ്ചകളും വീടിനടുത്തുള്ള ദുർഗ്ഗാദേവി ക്ഷേത്രത്തിൽ ദേവരാധന കണ്ട് തൊഴുക എന്ന് പറയുന്നത്. അത്രയും വലിയ ഒരു പുണ്യം ആണ്. ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് നമ്മുടെ വീടിനടുത്തുള്ള ദുർഗാദേവി ക്ഷേത്രത്തിൽ നമ്മുടെ അഭിഷ്ട്ട കാര്യ സിദ്ധിക്ക് ആയിട്ട് നമ്മുടെ ആഗ്രഹം സാധ്യമാകുവാൻ നമ്മൾ ചെയ്യേണ്ട വഴി പാടിനെ കുറിച്ചാണ്. നമ്മുടെ മനസ്സിൽ ഒരുപാട് ആഗ്രഹങ്ങൾ കരുതി ജീവിക്കുന്നവരാണ് നാം ഓരോരുത്തരും.

 

ഒരു വഴിപാട് വളരെ കൃത്യമായി വിശ്വാസത്തോടുകൂടി പ്രാർത്ഥിച്ച് നിങ്ങൾ ചെയ്യുകയാണ് എങ്കിൽ. ജീവിതം തന്നെ മാറിമറിയുക തന്നെ ചെയ്യും. നിങ്ങളുടെ മനസ്സിൽ ഏത് ആഗ്രഹമാണ് ജീവിതത്തിൽ സഫലമാക്കേണ്ടത് എന്ന് കരുതി ഭഗവാനോട് പ്രാർത്ഥിച്ചതിനു ശേഷം ഈ ഒരു വഴിപാട് ചെയ്തു നോക്കൂ. കൂടുതൽ വിശദ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *