Are Skin Wrinkles Visible : ഇന്നത്തെ കാലത്ത് ചെറിയ കുട്ടികൾ മുതൽ മുതിർന്ന ആളുകൾ വരെ ഏറെ പ്രയാസകരം ആകുന്ന പ്രശ്നമാണ് മുഖ ചർമ്മത്തിലെ ചുളിവുകൾ. പാർലറുകളിൽ പോയി മുഖചർമ്മത്തെ ചുളിവുകൾ തടയുവാൻ വേണ്ടി ബ്ലീച്ചും ഫേഷ്യലുകളും മറ്റും ചെയ്ത് താൽക്കാലികമായി രക്ഷ നേടുവാനായി പലരും ചെയ്യുന്നു. ഇത്തരത്തിൽ ചർമ്മത്തിൽ ഉണ്ടാകുന്ന ചുളിവുകൾ. അതായത് മുഖത്തും കൈകാലുകളിലും ഉണ്ടാകുന്ന ചുളിവുകളെ തടയാനുള്ള നല്ലൊരു ഹോം റെമഡിയുമായാണ് നിങ്ങളുമായി പങ്കുവെക്കുന്നത്.
നമ്മുടെ വീട്ടിലുള്ള വീട്ടമ്മമാരുടെ കൈകൾ നോക്കി കഴിഞ്ഞാൽ തന്നെ മനസ്സിലാകും കൂടുതൽ ചുളിവുകളും അതുപോലെതന്നെ നല്ല ഡ്രൈ ആയിരിക്കുന്നതും കാണാം. തുണി അലക്കൽ, പാത്രം കഴുകൽ തുടങ്ങിയവ സ്ഥിരമായി ചെയ്യുന്നതുകൊണ്ടാണ് കൈകൾ ഇത്തരത്തിൽ ആകുന്നത്. അതായത് പാത്രം കഴുകാൻ ഉപയോഗിക്കുന്ന ലിക്വിഡ് ആണെങ്കിലും ഉപയോഗിക്കുന്ന സോപ്പ് ആണ് എങ്കിലും ഒരുപാട് കെമിക്കലുകൾ ഉപയോഗിച്ചാണ് തയ്യാറാക്കുന്നത്.
https://youtu.be/dtVOtbp31QI
അവയുടെ ഉപയോഗം കൂടുതോറും ചര്മത്തില് ചുളിവുകൾ അനുഭവപ്പെടുകയും ചെയ്യുന്നു. അതരത്തിൽ ചർമ്മത്തിൽ ഉണ്ടാകുന്ന ചുളിവുകളെ മറികടക്കുവാനായി ആദ്യം തന്നെ ഒരു ബൗളിലേക്ക് നിങ്ങളുടെ കൈകൾക്ക് എത്രയാണോ ആവശ്യമെങ്കിൽ അതനുസരിച്ച് പഞ്ചസാര പൗഡർ എടുക്കുക. ശേഷം ഇതിലേക്ക് രണ്ട് ടേബിൾസ്പൂണോളം വെളിച്ചെണ്ണയും ചെർത്ത് ഇവ രണ്ടും നല്ലതുപോലെ യോജിപ്പിച്ചതിനു ശേഷം ചർമ്മത്തിൽ ചുളിവുള്ള ഭാഗങ്ങളിൽ അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ്.
സാധാരണഗതിയിൽ പ്രായം കൂടുന്നത് അനുസരിച്ചാണ് ചർമ്മത്തിൽ ചുളിവുകൾ കണ്ടുവരുന്നത്. അതായത് ചർമ്മത്തിലെ ഇലാസ്റ്റികത നഷ്ടപ്പെടുമ്പോഴാണ് ഇത്തരത്തിൽ ഉണ്ടാകുന്നത്. എന്നാൽ ഇന്നത്തെ തലമുറക്കാരിൽ 20, 30 പ്രായമാകുമ്പോഴേക്കും ഇത്തരം പ്രശ്നങ്ങൾ നേരിടേണ്ടി വരുകയാണ്. മുഖത്തും മറ്റ് ശരീരഭാഗങ്ങളിലും കൈകളിലും ഉൾപ്പെടെ ഒരുപാട് ചുളിവുകളും പാടുകളും രൂപപെടുന്നു. കൂടുതൽ വിശദവിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Malayali Friends