നിങ്ങളുടെ വീടിന്റെ കന്നിമൂലയിലാണോ കിടപ്പുമുറി… എങ്കിൽ സർവ്വ ഐശ്വര്യവും സമ്പത്ത്‌ സമൃദ്ധിയും നിങ്ങളിൽ കുതിച്ചു ഉയരും.

വാസ്തുപ്രകാരം വീടിന്റെ ഓരോ ദിക്കിനും വലിയ പ്രാധാന്യമാണ് കൽപ്പിച്ചിരിക്കുന്നത്. അത്തരത്തിൽ ഓരോ ദിശയിലും എന്തൊക്കെ വരാം. എന്തൊക്കെ തരത്തിലുള്ള കാര്യങ്ങൾ വരുവാൻ പാടില്ല എന്നുള്ളത് വളരെ വ്യക്തമായി തന്നെ വാസ്തുശാസ്ത്രത്തിൽ പറയുന്നുണ്ട്. ഒരു വീടിനെ സംബന്ധിച്ചിടത്തോളം 8 പ്രധാന ദിക്കുകളാണ് ഉള്ളത്. 8 പ്രധാന ദിക്കുകൾ എന്ന് പറയുമ്പോൾ നാല് പ്രധാന ദിശകളും നാല് മൂലകളും. നാല് പ്രധാന ദിശ എന്ന് പറയുന്നത് കിഴക്ക്, വടക്ക്, പടിഞ്ഞാറ്, തെക്ക്.

   

കൂടാതെ നാല് മൂലകൾ വടക്ക് പടിഞ്ഞാറ് മുല, വടക്ക് കിഴക്ക് മൂല, പടിഞ്ഞാറ് മൂല കൂടാതെ തെക്ക് കിഴക്ക് മൂല. ഈ നാല് മൂലകളിലും ദിക്കുകളിലും ഏറ്റവും അധികം അറിയിക്കുന്ന ഭാഗമാണ് വീടിന്റെ തെക്ക് പടിഞ്ഞാറ് മുല. തെക്ക് പടിഞ്ഞാറ്മൂല അഥവാ കന്നിമൂല എന്ന് പറയുന്നത്. അതുപോലെതന്നെ എന്തുകൊണ്ടാണ് ഇത്രയും അധികം പ്രാധാന്യം എന്ന് ചോദിച്ചാൽ നമ്മുടെ വീട്ടിലേക്കുള്ള ആ ഊർജ്ജ വ്യവസ്ഥ ഏറ്റവും കൂടുതൽ കടന്നെത്തുന്ന ഒരു ദിക്കാണ് കന്നിമൂല എന്ന് പറയുന്നത്.

ഏതൊരു മൂലയ്ക്ക് നമുക്ക് നമ്മുടെ വീടിന്റെ പ്രധാന കിടപ്പുമുറി അഥവാ മാസ്റ്റർ ബെഡ്റൂം വരുന്നതാണ് ഏറ്റവും അനുയോജ്യം എന്ന് പറയുന്നത്.. ഇത്തരത്തിൽ വരുകയാണ് എങ്കിൽ ആ വീട് വളരെയധികം നല്ലൊരു അവസ്ഥയിലാണ് എന്ന് തന്നെ പറയാം. ആദ്യം തന്നെ പ്രധാന കിടപ്പുമുറി ഈ പറയുന്ന തെക്ക് പടിഞ്ഞാറ് മൂലയിലാണോ കന്നിമൂലയിൽ ആണോ ഉള്ളത് എന്ന് ശ്രദ്ധിക്കേണ്ടതാണ്. തെക്കോട്ട് തലവച്ച് വടക്കോട്ട് കാലു വച്ച് ഉറങ്ങുന്നതാണ് ഏറ്റവും ഉത്തമം.

 

പക്ഷേ യാതൊരു കാരണവശാലും ഇതിനെ വിപരീതം ആയിട്ട് വടക്കോട്ട് തല വെച്ച് തെക്കോട്ട് കാലു വച്ച് ഉറങ്ങുവാൻ പാടില്ല. അത് ഊർജ വ്യവസ്ഥയ്ക്ക് എതിരാണ് മരണം വരെ സംഭവിക്കാം. മരണതുല്യമായ കാര്യങ്ങൾ നമ്മുടെ കുടുംബത്തിൽ നടക്കും എന്നുള്ളതാണ്. അതുകൊണ്ട് ഒരിക്കലും എന്ത് പ്രശ്നമുണ്ടായാലും ഇനി ഏത് സാഹചര്യമാണെങ്കിലും പോലും പടക്കോട്ട് തലവച്ച് തെക്കോട്ട് കാലു വച്ച് ഉറങ്ങുന്ന രീതി ചെയ്യാൻ പാടില്ല എന്നുള്ളതാണ്. കൂടുതൽ വിശദ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *