സകല ഗ്രഹങ്ങളുടെയും സർവ്വ നക്ഷത്രങ്ങളുടെയും ഈ ഭൂമിയുടെയും സർവ്വചനാചരങ്ങളുടെയും നമ്മുടെ ഓരോരുത്തരുടെയും നാഥനാണ് മഹാദേവൻ. പരമേശ്വരനെ ആരാധിച്ചു കഴിഞ്ഞാൽ തീരാത്ത ആയിട്ടുള്ള ഒരു ദുഃഖങ്ങളും ഇല്ല എന്നുള്ളതാണ്. എത്ര വലിയ ദുരിതത്തിലാണ് എന്നുണ്ടെങ്കിൽ ശനി സൂര്യൻ ഗ്രഹങ്ങളുടെയും കുറവുള്ള സമയത്ത് ആണ് എങ്കിലും പരമേശ്വരനെ വിടാതെ പ്രാർത്ഥിച്ചു കഴിഞ്ഞാൽ തീർച്ചയായിട്ടും നമുക്ക് യാതൊരു ദുരന്തങ്ങളും ഏൽക്കുകയില്ല എന്നുള്ളതാണ്.
ഭഗവാന്റെ ഓം നമശിവായ മന്ത്രം ജപിക്കുന്നത് തന്നെ മഹാ പുണ്യമാണ്. അത്രത്തോളം ഒരു പുഷ്പം സമർപ്പിച്ച് പ്രാർത്ഥിച്ചാൽ ഒരു കൂവളത്തില സമർപ്പിച്ച് പ്രാർത്ഥിച്ചാൽ അല്പം ജലം സമർപ്പിച്ച് പ്രാർത്ഥിച്ചാലും ഫലം തരുന്ന ആ ഒരു ദേവനാണ് ശിവഭഗവാൻ. ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് നമ്മുടെ ജീവിതത്തിലെ എല്ലാ കഷ്ടതകളും നീക്കുവാൻ നമ്മുടെ എല്ലാ പ്രയാസങ്ങൾക്കും പരിഹാരം ആകുവാനുള്ള ഒരു വഴിപാടിനെ കുറിച്ചാണ്.
ഒരു വഴിപാട് എന്ന് പറയുമ്പോൾ പരമേശ്വരനെ വേണ്ടി മഹാദേവന് വേണ്ടി ചെയ്യേണ്ട വഴിപാട് ആണ്. നിങ്ങളുടെ പല പ്രശ്നങ്ങൾക്കും പരിഹാരം വളരെ പെട്ടെന്ന് തന്നെ നേടിത്തരുവാൻ സാധിക്കുന്ന ഒരു വഴിപാടാണ് ഇത്. ശിവക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുന്ന സമയത്ത് ശിവ ഭഗവാന്റെ വിഗ്രഹത്തിന് പുറകിൽ ഒരു വിളക്ക് സ്ഥാപിച്ചിരിക്കുന്നത് കാണാം. പിൻവലക്ക് അഥവാ പിറകെ പിറകെ എന്നാണ് ഈ ഒരു വിളക്കിനെ പറയുന്നത്. അതായത് വിളക്ക് എന്ന് പറയുന്നത് ദേവി തന്നെയാണ്.
ഭഗവാനും ഭഗവതിയും ഒരുമിച്ചിരിക്കുന്ന ആ ഒരു സങ്കല്പം ആണ് ഇത്തരത്തിൽ പെൺവിളക്ക് സ്ഥാപിക്കുന്നത് കൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത് തന്നെ. ഏതൊരു വഴിപാട് ചെയ്താലും അതിന്റെ സമ്പൂർണ്ണതയിൽ എത്താൻ പിൻവിളക്ക് വഴിപാട് കൂടി തെളിയിക്കണം എന്നുള്ളതാണ് ആചാര്യന്മാർ പറയുന്നത്. പിൻവലക്ക് വഴിപാട് നടത്തി പ്രാർത്ഥിക്കാൻ കഴിഞ്ഞാൽ ഗുണങ്ങൾ അനേകമാണ്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Infinite Stories