പലപ്പോഴും ചെറുതും വലുതുമായ വേദനകൾ ശരീരത്തിൽ ഉണ്ടാകുന്നു. ഇത്തരത്തിൽ ഉണ്ടാകുവാനുള്ള കാരണം അമിതമായുള്ള തൊഴിൽ മേഖലകളിൽ ഏർപ്പെട്ടതും മൂലമാക്കാം, അല്ലെങ്കിൽ ശരീരത്തിൽ ആവശ്യമായുള്ള പോഷക ഘടകങ്ങളുടെ അഭാവം മൂലം ആകാം. പണ്ടൊക്കെ ശരീര വേദനകൾ കണ്ടു വന്നിരുന്നത് വളരെ പ്രായമായതിൽ ആയിരുന്നു. എന്നാൽ ഇന്ന് വളരെ ചെറുപ്പക്കാരിൽ പോലും കൂടുതലായി കണ്ടു വരികയാണ്.
ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് ശരീര വേദന മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ എന്നെന്നേക്കുമായി നീക്കം ചെയ്യുവാൻ സഹായിക്കുന്ന ഒരു ഹോം റെമഡിയെ കുറിച്ചാണ്. നമ്മുടെ വീട്ടിലുള്ള ചില വസ്തുക്കൾ ഉപയോഗിച്ച് തന്നെ തയ്യാറാക്കി എടുക്കാം. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ ഉൾപ്പെടെ എല്ലാവർക്കും ശരിര വേദനയെ തുരത്തുവാൻ സഹായിക്കുന്ന ഒരു ഔഷധ പാനീയം കുടിയാണ്. അപ്പോൾ ഈയൊരു മരുന്ന് തയ്യാറാക്കി എടുക്കുവാനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് അല്പം പാല് ഒഴിച്ച് കൊടുക്കാം.
ഇതിലേക്ക് മെയിൻ ആയിട്ട് ചേർത്തു കൊടുക്കുന്ന ഇൻഗ്രീഡിയന്റ് മഞ്ഞൾപൊടിയാണ്. മഞ്ഞൾ എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ കെട്ട കൊഴുപ്പുകളെ നീക്കം ചെയ്യുവാൻ ഒക്കെ സഹായിക്കുന്ന ഒന്നാണ്. ഇതിലേക്ക് നമ്മൾ ചേർത്തു കൊടുക്കുന്നത് വെള്ളക്യാരക്ക ഉണക്കി എടുത്തതാണ്. വെള്ളക്യാരക്ക ചൂടുവെള്ളത്തിൽ കുതിർത്തി എടുത്താൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ കൈകൊണ്ട് പൊട്ടിച്ച് എടുക്കുവാനായി സാധിക്കും.
തന്നെ ഇതിലേക്ക് ഒരു 6 ബധാം കൂടി നമുക്ക് നല്ലതുപോലെ തിളപ്പിച്ച് എടുക്കാം. കാരക്ക അതുപോലെ തന്നെ ബദാം തുടങ്ങിയ ഇൻഗ്രീഡിയൻസിലെ കാൽസ്യം എന്നിങ്ങനെ അനേകം പോഷകങ്ങൾ തന്നെയാണ് അടങ്ങിയിരിക്കുന്നത്. ഇന്നത്തെ തലമുറകളിലുള്ള ആളുകൾക്ക് ശരീര വേദന കൂടുവാനുള്ള പ്രധാന കാരണം തന്നെ അമിതമായ ഫാസ്റ്റ് ഫുഡുകളുടെ ഉപയോഗം തന്നെയാണ്. വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Friends
https://youtu.be/G1fSWlqxJCs