സ്ത്രീകളുടെ ചർമത്തിലും അതുപോലെതന്നെ പുരുഷന്മാരിലും കണ്ടുവരുന്ന ഒന്നാണ് അരിമ്പാറ അഥവാ പാലുണ്ണി തുടങ്ങിയവ. ഇത്തരത്തിൽ കണ്ടുവരുന്ന അരിമ്പാറയെ നീക്കം ചെയ്യുവാൻ സാധിക്കുന്ന നല്ലൊരു ഹോം റെമഡിയുമായാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനായി ആദ്യം തന്നെ ഒരു പാവയ്ക്ക എടുക്കുക. പാവക്കയുടെ ഒരു ചെറിയ ഭാഗം മാത്രമാണ് നമുക്ക് ആവശ്യമായി വരുന്നത്. പാവക്ക നല്ലതുപോലെ ഒന്ന് ഗ്രേറ്റ് ചെയ്ത് എടുക്കാം.
സ്കിൻ ടാനുകളെ ഒക്കെ നല്ല രീതിയിൽ നീക്കം ചെയ്യുവാനുള്ള ഒരുപാട് ഗുണങ്ങൾ പാവക്കയിൽ അടങ്ങിയിട്ടുണ്ട്. ഗ്രേറ്റ് ചെയ്തു എടുത്ത് പാവക്കയിലേക്ക് അര മുറി ചെറുനാരങ്ങയുടെ നീര് ചേർത്ത് കൊടുക്കാം. ശേഷം കാൽസ്പൂൺ മഞ്ഞൾ പൊടി, ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കാം. നിങ്ങളുടെ ചർമ്മത്തിൽ സ്കിൻ ടാനുകൾ ഉള്ള ഭാഗങ്ങളിൽ അപ്ലൈ ചെയ്ത് കൊടുക്കാവുന്നതാണ്.
എത്ര വലിയ അരിമ്പാറ ആണെങ്കിൽ പോലും ഈ പാക്ക് അപ്ലൈ ചെയ്യുന്നതിലൂടെ നീക്കം ചെയ്യുവാനായി സാധിക്കും. പുരുഷന്മാരെക്കാൾ കൂടുതൽ അരിമ്പാറ, പാലുണ്ണി തുടങ്ങിയ സ്കിൻ ടാനുകൾ കണ്ടുവരുന്നത് സ്ത്രീകളുടെ ശരീരത്താണ്. അരിമ്പാറ അത്ര അപകടകരമായ പ്രശ്നം അല്ലെങ്കിലും ഇവ തീർച്ചയായും നമ്മെ അസ്വസ്ഥമാക്കുന്നു. എച്ച്പിവി അണുബാധയുടെ പല വൈറസുകളിലൊന്നിൽ നിന്ന് ചർമത്തിൽ ഉണ്ടാകുന്ന വളർച്ചയാണ് അരിമ്പാറ. ശരീരത്തിൽ എവിടെയും അവ പ്രത്യക്ഷപ്പെടാം.
ഒരു പക്ഷേ കൈകൾ, കാലുകൾ, കാൽമുട്ടുകൾ, കഴുത്ത് എന്നിവയാണ് അവ കൂടുതലായി ബാധിക്കുന്ന സാധാരണ മേഖലകൾ. അരിമ്പാറയെ ചികിൽസിച്ചില്ല എങ്കിൽ ഒരുപക്ഷേ അവ വലുതായെക്കാം. എന്നാൽ ഇന്ന് അരിമ്പാറയിൽ നിന്ന് പരിഹാരം നേടാൻ പല വീട്ടുവൈദ്യ മാർഗ്ഗങ്ങളും ഉണ്ട്. അത്തരം ഒരു മാർഗ്ഗത്തെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് തന്നെ. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Malayali Friends
https://youtu.be/BSmP8toNkiQ