Are You a Person With High Blood Pressure : ഉയർന്ന രക്തസമ്മർദ്ദം അഥവാ ഹൈപർ ടെൻഷൻ എന്നതിനെക്കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. ലോകത്ത് ഒരു മില്യൺ ആളുകൾ എങ്കിലും ഉയർന്ന രക്തസമ്മർദ്ദത്തിന്റെ അഥവാ ടെൻഷന്റെ ഒരു പ്രശ്നം കാരണം മരണപ്പെടുന്നു. നമ്മുടെ ബ്ലഡ് പ്രഷർ നിയന്ത്രണമില്ലാതെ വരുമ്പോഴാണ് സ്ട്രോക്ക് അല്ലെങ്കിൽ ഹാർട്ട് അറ്റാക്ക് പോലെയുള്ള ഉയർന്ന രീതിയിലുള്ള രോഗങ്ങളിലേക്ക് ചെന്ന് എത്തുന്നത്.
എന്തുകൊണ്ടാണ് ഒരാളുടെ ബിപി കൂടുന്നത്. ഒന്നോ രണ്ടോ ദിവസത്തെ ഉറക്കം കൃത്യമായിട്ടില്ലെങ്കിൽ ബിപി കൂടിയിരിക്കുന്നത് ആയി കാണാം. അതായത് ഒരാളുടെ വിശ്രമം അവസ്ഥയിൽ ബിപി പരിശോധിക്കുകയാണ് എങ്കിൽ അയാളുടെ സിസ്റ്റോളിക് പ്രഷർ 140 ട്രോളിക് പ്രഷർ 90 അല്ലെങ്കിൽ അതിൽ കൂടുതൽ ആണെങ്കിലും ആണ് ഹൈപർ ടെൻഷൻ എന്ന് പറയപ്പെടുന്നത്. ഇത്തരത്തിൽ ഉയർന്ന രീതിയിൽ കാണുകയാണ് എങ്കിൽ പൊതുവേ ഡോക്ടർമാർ മെഡിസിൻസ് തരും.
പക്ഷേ അധികം ആളുകളും മരുന്ന് കഴിക്കുവാൻ ഏറെ മടിയാണ്. അതായത് ആളുകൾ വിചാരിക്കുന്നതിന് കാരണം എന്ന് പറയുന്നത് ഒരു തവണ ബിപിയുടെ മെഡിസിൻസ് കഴിച്ചു കഴിഞ്ഞാൽ ഈ ഒരു മരുന്ന് പിന്നീട് ജീവിതകാലം മൊത്തം കഴിക്കണം എന്നതാണ്. പ്രഷർ എന്ന് പറഞ്ഞാൽ നമ്മുടെ ഹൃദയത്തിന് ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും രക്തമായിട്ട് ചെയ്യുവാൻ വേണ്ടിയിട്ട് സർക്കുലേഷൻ എത്തിക്കുവാൻ വേണ്ടി ഹാർട്ട് ഉപയോഗിക്കുന്ന ഒരു പ്രഷറാണ് എന്ന് പറയുന്നത്.
120:80 ആണ് നോർമൽ പ്രഷർ ആയിട്ട് കാണുന്നത്. പക്ഷേ നമ്മുടെ രക്തക്കുഴലിൽ എവിടെയെങ്കിലും ഒരു ബ്ലോക്ക് ഉണ്ട് എങ്കിൽ അത് മറികടന്ന് വേണം രക്തത്തെ പുറത്തേക്ക് തള്ളുവാൻ ആയിട്ട്. അങ്ങനെ വരുമ്പോൾ ഓട്ടോമാറ്റിക്കലി നമ്മുടെ ബിപി കൂടി വരും. അങ്ങനെയാണ് ഈ ഒരു ടെൻഷൻ എന്ന സ്റ്റേജിലേക്ക് പതുക്കെ കടനെത്തുന്നത്. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs