ഒട്ടുമിക്ക ആളുകളും നേരിടേണ്ടി വരുന്ന ഒരു പ്രശ്നം തന്നെയാണ് പല്ലിലുണ്ടാകുന്ന അഗാധമായ കറകൾ അതുപോലെതന്നെ മഞ്ഞനിറം. ഒരുപക്ഷേ പുകവലിക്കുക മുറുക്കുക തുടങ്ങിയ ശീലം മൂലം ആകാം പല്ലുകളിൽ കറകൾ തിങ്ങിക്കൂടുന്നത്. രാവിലെ ബ്രഷ് ചെയ്യുമ്പോൾ തിങ്ങി കൂടിയ കറകളിൽ തട്ടി പല്ലുകൾക്കിടയിൽ കൂടി രക്തം വരുകയും അഗാധമായ വേദന അനുഭവപ്പെടേണ്ടി വരികയും ചെയ്യുന്നു.
സാധാരണ രീതിയിൽ പല്ലിൽ കറ മഞ്ഞപ്പ് എന്നിവ കണ്ടു വരുമ്പോൾ ഡോക്ടർമാരെ സമീപിക്കുകയാണ് ചെയ്യാറ്. എന്നാൽ വളരെ പണ്ടുമുട്ട് തലമുറകളായി കൈമാറി വരുന്ന ഓരോ പാരമ്പര്യം സിദ്ധികളും നാം മറന്നു പോകുന്നു. അത്തരത്തിൽ ഏറെ ഫലപ്രദമായ ഒരു ഔഷധ ഒറ്റമൂലിയാണ് ഇനി നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വീട്ടിലുള്ള ഒന്നോ രണ്ടോ ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കി എടുക്കുന്ന ഈ ഒരു പാക്ക് ഉപയോഗിച്ചാൽ പല്ലിലുള്ള കറകളെയും മഞ്ഞപ്പിനെയും ഒന്നടക്കം നീക്കം ചെയ്യുവാനായി സാധിക്കും.
അതിനായി ആദ്യം തന്നെ ഒരു ബൗളിലേക്ക് ഒരു കാൽ ടേബിൾസ്പൂണോളം ഗ്രാമ്പൂ പൊടി എടുത്തു കൊടുക്കാം അതിലേക്ക് ഒരു ചെറിയ അല്ലി വെളുത്തുള്ളി, ഗ്രേറ്റ് ചെയ്ത് ചേർക്കാവുന്നതാണ്. ശേഷം ഇതിലേക്ക് ഒരു ടേബിൾസ്പൂൺ ഓളം ഉപ്പും പേസ്റ്റും കൂടിയും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കാം. ശേഷം ഈ ഒരു പാക്ക് ബ്രഷിൽ ആക്കിയതിനു ശേഷം പല്ല് തേക്കാവുന്നതാണ്. തുടർച്ചയായി ഒരാഴ്ച നിങ്ങൾ ഉപയോഗിച്ച് നോക്കൂ.
നല്ലൊരു മാറ്റം തന്നെയായിരിക്കും നിങ്ങൾക്ക് ലഭ്യമാവുക. ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്ന് പറയുന്നത് രാവിലെയും വൈകിട്ടും രണ്ടു നേരവും ഈ ഒരു പാക്ക് ഉപയോഗിച്ച് ബ്രഷ് ചെയ്യണം എന്നുള്ളതാണ്. പല്ലിലെ കരയെ നീക്കം ചെയ്യുവാൻ വേണ്ടിയുള്ള കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Malayali Friends
https://youtu.be/cEmx2QeCj5U