The Wart Will Fall Off On Its Own : ഇന്ന് ഒട്ടുമിക്ക ആളുകളും ഏറെ ബുദ്ധിമുട്ടുന്ന ഒരു പ്രശ്നമാണ് അരിമ്പാറ, പാലുണ്ണി എന്നിവ മൂലം. അരിമ്പാറ, പാലുണ്ണി കൂടുതലായി കണ്ടുവരുന്നത് സ്ത്രീകളുടെ ശരീരത്താണ്. സ്ത്രീകളുടെ ശരീരത്തിൽ ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനം മൂലമാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ശരീരഭാഗത്തെ ഏറ്റവും കൂടുതൽ പാലുണ്ണി പോലെയുള്ളവ കണ്ടുവരുന്നത് കഴുത്തിന്റെ വശത്താണ്. എങ്ങനെ ഇത്തരത്തിൽ ഉണ്ടാവുന്ന പാലുണ്ണിയെ നമുക്ക് ഇല്ലാതാക്കാൻ ആകും.
അത്തരത്തിലുള്ള നല്ലൊരു ഹോം റെമഡി യാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനായി ആദ്യം തന്നെ സവാള അരിഞ്ഞിട്ട് അതിന്റെ നീര് സ്കിൻ ടാഗ് ഉള്ള ഭാഗത്ത് പുരട്ടാവുന്നതാണ്. ഇങ്ങനെ ചെയ്തതിനുശേഷം അതിനു മുകളിലേക്ക് ഒരു ബാൻഡേജ് ഒട്ടിച്ച് കൊടുക്കാവുന്നതാണ്. ഈ ഒരു പാക്ക് ചെയ്യേണ്ടത് രാത്രി കിടക്കുവാൻ പോകുന്ന സമയത്താണ്.
പിറ്റേ ദിവസം രാവിലെ നോക്കുമ്പോഴേക്കും നിങ്ങളുടെ ശരീരത്ത് ഉണ്ടായിരുന്ന അരിമ്പാറ കൊഴിഞ്ഞു പോയിരിക്കുന്നത് ആയി കാണുവാൻ സാധിക്കും. അതുപോലെ തന്നെ പാലുണ്ണിയെ നീക്കം ചെയ്യാനുള്ള മറ്റൊരു പാക്ക് എന്ന് പറയുന്നത് വെളുത്തുള്ളി ചതച്ച് എടുത്തതിനു ശേഷം പാലുണ്ണി ഉള്ള ഭാഗത്ത് വെച്ചുകൊടുക്കാവുന്നതാണ്. അതിനുശേഷം നേരത്തെ ചെയ്യ്ത പോലെ തന്നെ ഒരു ബാൻഡേജ് ഒട്ടിച്ചു കൊടുക്കാം.
നല്ലൊരു മാറ്റം തന്നെയായിരിക്കും നിങ്ങൾക്ക് ലഭ്യമാവുക. ഇന്നത്തെ കാലത്ത് നാം എല്ലാവരും സൗന്ദര്യ സംരക്ഷണം ഏറെ ശ്രദ്ധിക്കുന്നവരാണ്. ആയതുകൊണ്ട് തന്നെ മുഖത്തും കഴുത്തിലും ഒക്കെ ഇത്തരത്തിൽ അരിമ്പാറ മറ്റു സ്കിൻ ടാനുകൾ ഉണ്ടാകുന്നത് മൂലം ഒത്തിരി ഏറെ പ്രയാസങ്ങൾക്കാണ് ഇടയാകുന്നത്. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Kairali Health