Vatha Disease : ശരീരഭാഗത്ത് ഉണ്ടാകുന്ന വേദനകൾ അതുപോലെ തന്നെ കാൽമുട്ട് വേദന, കൈമുട്ട് വേദന എന്നിവയെ ഒന്നടക്കം നീക്കം ചെയ്യുവാൻ ഏറെ ശേഷിക്കുന്ന നല്ലൊരു പാക്കുമായാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. സാധാരണഗതിയിൽ കാൽമുട്ട് വേദന കൈമുട്ട് വേദന എന്നിവ അനുഭവപ്പെടുമ്പോൾ ഡോക്ടർമാരെ കാണുകയും ഡോക്ടർമാർ നിർദ്ദേശിക്കുന്ന പ്രകാരം മരുന്നുകൾ കഴിക്കുകയാണ് ചെയ്യാറ്.
എന്നാൽ ഇത്തരത്തിലുള്ള വാത മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകളെ ഒന്നടങ്കം ഇല്ലാതാക്കുവാൻ ആയി വീട്ടിലുള്ള ചില വസ്തുക്കൾ ഉപയോഗിച്ച് ഒറ്റമൂലി തയ്യാറാക്കി എടുക്കാവുന്നതാണ്. അതിനായി ആദ്യം തന്നെ നല്ല ചൂടുള്ള വെള്ളം ഒരു ഗ്ലാസ് എടുക്കുക. ചൂട് വെള്ളം കുടിക്കുന്നത് നമ്മുടെ ശരീരത്തിലുള്ള അണുക്കളേ നശിപ്പിക്കുവാൻ ഏറെ സഹായിക്കുന്നു. ഇതിലേക്ക് ചേർത്ത് കൊടുക്കുന്ന ഇൻഗ്രീഡിയൻന്റ് ചുക്ക് പൊടിയാണ്.
https://youtu.be/HerkMKhndsU
ചുക്കിൽ നിറയെ ആൻന്റി ഇൻഫ്ലാമെന്ററി പ്രോപ്പറ്റീസ് ധാരാളം അടങ്ങിയിരിക്കുന്നു. അതുപോലെതന്നെ കാൽസ്യം അടങ്ങിയിരിക്കുന്നു. വാദം കാരണം നേരിടേണ്ടി വരുന്ന ശരീരവേദനയെ ഇല്ലാതാക്കുവാൻ സഹായിക്കുന്ന നല്ലൊരു ഇൻഗ്രീഡിയന്റ് തന്നെയാണ് ചുക്ക് എന്ന് പറയുന്നത്. അതുപോലെതന്നെ ശരീരത്തിൽ ഒരുപാട് ഗുണം ചെയ്യുന്നു. ശരീരത്തിന് നല്ല തണുപ്പ് കൊടുക്കുകയും, കാൽസ്യം, ഇരുമ്പ് സത്ത്, പൊട്ടാസ്യം എന്നിവ ഉലുവയിൽ അടങ്ങിയിരിക്കുന്നു.
ഉലുവ പൊടിയും ഈയൊരു ചുവടുവെള്ളത്തിൽ ചേർത്ത് ഇളക്കി യോജിപ്പിച്ച് വെറും വയറ്റിൽ കുടിച്ചു നോക്കൂ ശരീരവേദനയ്ക്ക് നല്ലൊരു ശാശ്വതം തന്നെയാണ് നിങ്ങൾക്ക് ലഭ്യമാവുക. ഇങ്ങനെ തുടർച്ചയായി രണ്ടാഴ്ചയോളം കുടിക്കുമ്പോഴേക്കും വാദം മൂലം അനുഭവപ്പെടുന്ന വേദനകളെ ഇല്ലാതാക്കുവാൻ ആയി നമുക്ക് സാധ്യമാകും. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Malayali Friends