നിങ്ങളുടെ മനസ്സിലുള്ള ഏത് ആഗ്രഹവും നടക്കും… ഈയൊരു വഴിപാട് ചെയ്ത് കുംഭ ഭരണി ദിവസം അമ്മയോട് മനസ്സ് തുറന്ന് പ്രാർത്ഥിച്ചു നോക്കൂ….

നമ്മൾ ആഗ്രഹിക്കുന്നത് എന്ത് കാര്യം ആയിക്കോട്ടെ അതെല്ലാം തൽക്ഷണം കൊണ്ട് സാധ്യമാക്കി തരുന്ന അമ്മയാണ് ഭദ്രകാളി ദേവി. ഭദ്രകാളിയെ സംബന്ധിച്ചിടത്തോളം ഏറ്റവും വിശേഷപ്പെട്ട ദിവസമാണ് വരുവാൻ പോകുന്നത്. 25 ആം തീയതി അതായത് ഈ വരുന്ന ശനിയാഴ്ചയാണ് അതിവിശിഷ്ടം ആയിട്ടുള്ള കുംഭ ഭരണി എന്ന് പറയുന്നത്. എത്രത്തോളം നമ്മളുമായിട്ട് സാനിധ്യം നൽകുന്നതാണ് അമ്മ എന്നുള്ളത് നമുക്കെല്ലാവർക്കും അറിയാം.

   

ദേവി എന്ന് പറയുന്നതിനേക്കാൾ കൂടുതൽ പലരും അമ്മ എന്നാണ് പറയാറ്. എല്ലാ സർവ്വജരത്തിന്റെയും സർവ്വചരാചരങ്ങളുടെയും മാതാവ്. കേരളത്തിലെ ഏറ്റവും അധികം ക്ഷേത്രങ്ങൾ ഉള്ള ദേവിയാണ് ഭദ്രകാളി എന്ന് പറയുന്നത്. ഈ പറയുന്ന കുംഭ ഭരണി ദിവസം രാവിലെ എഴുന്നേറ്റ് കുളിച്ച് ശുദ്ധിയോടുകൂടി അടുത്തുള്ള ഭത്രാദേവി ക്ഷേത്രത്തിൽ പോയി അനുഗ്രഹം വാങ്ങിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും ഒരു ആവശ്യമാണ്.

അത്രത്തോളം അനുഗ്രഹമാണ് അമ്മ നമുക്ക് ചൊരിയുന്നത്. അടുത്തുള്ള ഭദ്രകാളി ക്ഷേത്രത്തിൽ പോവുക. ശേഷം ഈ പറയുന്ന വഴിപാടുകളിൽ ഏതെങ്കിലും നിങ്ങൾ വിശ്വസിക്കുവാൻ സമർപ്പിച്ച പ്രാർത്ഥിച്ചു ചെയ്യുകയാണ് എങ്കിൽ 100% ത്തോളം അമ്മയുടെ അനുഗ്രഹവും എല്ലാം നിങ്ങൾക്ക് ലഭ്യമാകുന്നത് ആയിരിക്കും. നല്ലൊരു പുണ്യമൂർത്തം അടുത്ത ദിവസങ്ങളിൽ ഏറെ ലഭ്യമാക്കുന്നില്ല എന്ന് തന്നെ പറയാം.

 

കൂടാതെ നിങ്ങളുടെ മനസ്സിൽ മറ്റെന്തെങ്കിലും ആഗ്രഹം വെച്ചിട്ടാണ് അമ്മയുടെ അടുക്കൽ പ്രാർത്ഥിക്കുന്നത് എങ്കിൽ അമ്മ നിങ്ങളുടെ സ്പർശിച്ച് അനുഗ്രഹം നൽകിക്കൊണ്ട് തന്നെ നിങ്ങളുടെ വിഷമത്തിന്, ആഗ്രഹത്തിന് പരിഹാരം കുറിയ്ക്കും എന്നുള്ളതാണ്. അതിനായി അമ്മയ്ക്ക് സഹസ്രനാമ പുഷ്പാഞ്ജലി നടത്തുക. അത്രയെറെ പ്രത്യേകതയുള്ള മറ്റൊരു ദിവസം ഇല്ല. കൂടുതൽ വിശദ വിവരങ്ങൾ താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *