സ്ത്രീകളിൽ ഏറ്റവും കൂടുതൽ ആയിട്ട് കണ്ടുവരുന്ന ക്യാൻസൺ ആണ് ബ്രെസ്സ്റ്റ് ക്യാൻസർ. സ്ത്രീകളിൽ ഒന്നാം നിലയിൽ എത്തുന്ന ക്യാൻസർ ആണ് ബ്രസ്റ്റ് ക്യാൻസർ അഥവാ സ്ഥനാർഭുതം. ബൂരി ഭാഗം സ്ഥനാർഭുതവും പ്രത്യേകിച്ച് തുടക്ക സ്റ്റേജിൽ തന്നെ കണ്ടു പിടിക്കുകയാണ് എങ്കിൽ സ്ഥനാർഭുതം ബെതമാക്കുവാൻ കഴിയുന്ന ഒന്നാണ്. ബ്രസ്റ്റ് ക്യാൻസറിൽ ഉണ്ടാകുന്ന പ്രധാന ലക്ഷണങ്ങൾ എന്ന് പറയുന്നത് തടിപ്പ്, അല്ലെങ്കിൽ ഒരു മുഴയായിട്ട് സ്തനത്തിലോ കഷണത്തിലോ കാണുക എന്നുള്ളതാണ്.
വേദന ഇല്ലാത്ത മുഴകളാണ് സാധാരണ സ്ഥനാർഭുതത്തിന് കാരണമാകുന്നത്. ബ്രസ്റ്റ് കാൻസറിന്റെ അവസാന സ്റ്റേജിൽ ആയിരിക്കാം വേദന ഉണ്ടാകുന്നത്. പ്രത്യേകിച്ച് ഒരു 40 വയസ്സ് കഴിഞ്ഞിട്ടുള്ള സ്ത്രീയിൽ മുല കണ്ണ് ഉള്ളിലേക്ക് വലിഞ്ഞു പോവുക, സ്ഥനത്തിൽ നീര് വരുക കക്ഷത്തിൽ തടിപ്പ് ഉണ്ടാവുക, സ്ഥനത്തിന്റെ ഉള്ളിൽനിന്ന് രക്തം വരുക എന്നിവയാണ് സാധാരണ സ്ഥനാർഭുതത്തിൽ കണ്ടുവരുന്ന ലക്ഷണങ്ങൾ.
ഏതെങ്കിലും കാരണവശാൽ നിങ്ങൾക്ക് ഇത്തരം ലേഷഞങ്ങൾ ഉണ്ട് എന്ന് സംശയം തോന്നിക്കഴിഞ്ഞാൾ സർജനയും ഗൈനക്കോളജി ഡോക്ടറിനെയോ കാണേണ്ടത് അത്യാവശ്യമാണ്. ക്യാൻസർ എന്നത് പരിശോധിക്കുന്നത് നീഡിൽ പരിശോധന വഴിയാണ്. സർജറി അഥവാ ശാസ്ത്രക്രിയ കീമോതെറാപ്പി റേഡിയേഷൻ തെറാപ്പി എന്നെ വേദിയിലൂടെയാണ് ബ്രസ്റ്റ് ക്യാൻസർ വന്ന രോഗികൾ കടന്നുപോകേണ്ടതായി വരുന്നത്. ഈ മൂന്ന് ചികിത്സകൾ ലഭ്യമായാൽ മാത്രമാണ് സ്ഥനാർഭുതം മാറിപ്പോകുവാനുള്ള സാധ്യത. പണ്ടുകാലങ്ങളിൽ ബ്രെസ്റ് ക്യാൻസർ വന്നാൽ മാറ് മുഴുവനായി നീക്കം ചെയ്യുകയാണ് ചെയ്തിരുന്നത്.
എന്നാൽ ഇപ്പോൾ മുഴ മാത്രം എടുത്തുകളയുന്ന കൺസർവേഷൻ സർജറിയിലേക്ക് മാറിക്കഴിഞ്ഞു. ഒരിക്കൽ ബ്രസ്റ്റ് ക്യാൻസൽ വന്നാൽ വീണ്ടും വരുവാനുള്ള സാധ്യത വളരെ കുറച്ച് ആളുകളിൽ മാത്രമേ ഉള്ളൂ. എന്നിരുന്നാലും ഒരു മൂന്നുവർഷം മുതൽ അഞ്ചു വർഷം വരെ ഡോക്ടറെ കാണിക്കേണ്ടത് അത്യാവശ്യം ആണ്. കൂടുതൽ വിശദ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Arogyam