ഇന്ന് ഒട്ടുമിക്ക ആളുകളെയും ഏറെ ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ് അമിതവണ്ണം, കുടവയർ. വണ്ണമുള്ള ആളുകളിൽ മാത്രമല്ല കുടവയർ കണ്ടവരുന്നത് മെലിഞ്ഞിരിക്കുന്ന ആളുകളിലും ഈ ഒരു പ്രശ്നം നേരിടേണ്ടതായി വരുന്നു. കൂടുതൽ ആളുകൾക്കും നല്ല വണ്ണവും വയറും ഉണ്ട് എന്നതാണ് സ്ഥിതി. എങ്ങനെ അമിത വണ്ണത്തെയും ചാടിയ വയറിനെയും കുറയ്ക്കുവാൻ സാധിക്കും എന്നതാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്.
കുടവയർ കുറയ്ക്കുവാൻ നല്ല വ്യായാമവും ഭക്ഷണക്രമവും വേണമെന്ന് നമുക്ക് എല്ലാവർക്കും അറിയാം. പലപ്പോഴും എന്തൊക്കെ ഡയറ്റ് നോക്കിയിട്ടും എന്തൊക്കെ വ്യായാമങ്ങൾ ചെയ്തിട്ടും കുറയ്ക്കുവാൻ പറ്റാത്തവർക്ക് അതിന് സഹായിക്കുന്ന ചില മരുന്നുകൾ പോലും ഉണ്ട്. ആദ്യമേ തന്നെ കുടവയർ ശരീര വണ്ണം എന്നിവ കുറയ്ക്കുവാനുള്ള ഡയറ്റ് ക്രമീകരണങ്ങൾ എന്താണ് എന്ന് നോക്കാം. മധുരം, ബേക്കറി, മൈദ എന്നിവ പൂർണമായി ഒഴിവാക്കുക എന്നതാണ്.
മൈദ അടങ്ങിയിട്ടുള്ളത് ബ്രഡ്, ബിസ്ക്കറ്റ് തുടങ്ങിയവ സാധനങ്ങൾ പൂർണമായി ഉപേക്ഷിക്കുക. അതുപോലെതന്നെ നല്ല തവിടുള്ള ധാന്യങ്ങൾ പ്ലേറ്റ് മെത്തേഡിൽ കഴിക്കുക എന്നതാണ്. കാർബോഹൈഡ്രേറ്റ്സ് പരമാവധി കുറച്ചു കൊണ്ടു വരികയും പകരമായി ധാരാളം പ്രോട്ടീൻസ് അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുക. ഭക്ഷണത്തിനു മുൻപ് മൂന്ന് ഗ്ലാസ് വെള്ളം കുടിക്കുക അതിനോടൊപ്പം സലാഡ് കഴിക്കുക.
ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കുന്നതിനോടൊപ്പം തന്നെ വിശപ്പിനെ അടക്കി നിർത്തുവാൻ സാധിക്കും. വയർ കാലിയാകുമ്പോൾ ഹൈപ്പോതലാമസ്സിൽ നിന്നും അതിന്റെ ഇമ്പൽസ് ഉണ്ടാകുന്നു. 16 മണിക്കൂർ എങ്കിലും ഫാസ്റ്റ് എങ്ങനെ വേണ്ടി കൊടുക്കുക. അതായത് നമ്മുടെ ഡാമേജ് സെൽസിനെ പുനർജയിപ്പിക്കാവുന്ന രീതിയിൽ സെൽസിനെ മാറ്റി പുതിയ നല്ല സെൽസിനെ കൊണ്ടുവരാനായി സാധിക്കും. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Arogyam