ശ്രീ മഹാവിഷ്ണുവിന്റെ പൂർണ്ണവതാരമാണ് ശ്രീകൃഷ്ണ ഭഗവാൻ എന്ന് പറയുന്നത്. ലോകജന പാലകനാണ് ഭഗവാൻ. ഭക്തജനങ്ങളെ സ്വന്തം കണ്ണിലെ കൃഷ്ണമണിപോലെ കാക്കുന്ന ദേവനാണ് ഭഗവാൻ. ശ്രീകൃഷ്ണ ഭഗവാനെ ആശ്രയിക്കുന്നവർക്ക് ഭഗവാൻ എന്നും അനുഗ്രഹം നൽകിയിട്ടെ ഉളൂ. ഏത് അവസ്ഥയിൽ നിന്നാണ് എങ്കിലും അല്ലെങ്കിൽ വേറെ വഴിയില്ല അവസാനത്തെ ആ ഒരു കച്ചിതുരുബിൽ നിൽക്കുന്ന അവസ്ഥയിൽ പോലും ഭഗവാനെ മനസ്സുരുകി വിളിക്കുകയാണ് എങ്കിൽ ഭഗവാൻ നമ്മളെ സഹായിക്കും.
ഭഗവാൻ സ്വന്തം രൂപത്തിൽ പോലും വന്ന് സഹായിച് തന്നെ ദർശനം നൽകിയ വ്യക്തികൾ പോലും നമ്മുടെ ഇടയിൽ ഉണ്ട് എന്നുള്ളതാണ് വസ്തുത. അതുപോലെതന്നെ ശ്രീകൃഷ്ണ ഭഗവാന്റെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് പല രൂപത്തിൽ വന്ന് പല വേഷത്തിൽ വന്ന് പ്രത്യക്ഷത്തിൽ നമ്മളെ സഹായിക്കുന്ന അപൂർവ്വ ദേവനാണ് എന്നാണ്.
ഇത്തരത്തിൽ ഭഗവാനെ ആത്മാർത്ഥമായി വിളിച്ചിട്ടുള്ള എല്ലാ വ്യക്തികൾക്കും അനുഭവം ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഉണ്ടാകും എന്ന കാര്യത്തിൽ ഉറപ്പാണ്. നമ്മുടെ ഇടയിൽ തന്നെ ധാരാളമായിട്ട് കൃഷ്ണ സാമിപ്യം ഉള്ള വ്യക്തികളെ കാണുവാനായി സാധിക്കും. അവരൊക്കെയുള്ള അനുഗ്രഹം എന്ന് പറഞ്ഞാൽ എത്ര വിഷമം ഉള്ള സമയത്ത് ആണെങ്കിലും എന്റെ കൃഷ്ണ എന്നൊന്നും മനസ്സറിഞ് വിളിച്ചു കഴിഞ്ഞാൽ ഭഗവാൻ അവിടെ ഉണ്ട് എന്നൊരു വിശ്വാസം അവരുടെ എല്ലാവരുടെയും മനസ്സിൽ നിറയുന്നതാണ്.
കൃഷ്ണഭക്തരായ നാം ഓരോരുത്തരും നമ്മുടെ ജീവിതത്തിലെ ഉയർച്ചക്കും അഭിവൃയും നിലനിന്നു പോകുവാൻ വേണ്ടി എല്ലാവരും എല്ലാമാസവും ചെയ്യേണ്ട ഒരു വഴിപാടിനെ കുറിച്ചാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും ഇങ്ങനെ ചെയ്യണം. ഏത് ദിവസങ്ങൾ വേണമെങ്കിലും ഈ ഒരു വഴിപാട് ചെയ്യാവുന്നതാണ്. കൂടുതൽ വിശദവിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Infinite Stories