സന്ധിവേദന സന്ധിവാതം ആമവാതം എന്നിവ മാറ്റിയെടുക്കാം… അതിനായി ഈ ഒരു രീതിയിൽ ചെയ്യ്തു നോക്കൂ. | Arthritis, Gout And Gout Can Be Replaced.

Arthritis, Gout And Gout Can Be Replaced : കൈകളിൽ ഉണ്ടാകുന്ന വേദന, മുട്ട് വേദന, ശരീര വേദന കാരണം ഏറെ ബുദ്ധിമുട്ടുന്നവരാണ് നാം പലരും. ശരീര വേദനകൾ എന്ന് പറയുമ്പോൾ അത് പലതരത്തിലാണ് ഉണ്ടാവുക. ഒരു പക്ഷേ ആമവാതം മൂലം ആയിരിക്കാം ഇതരത്തിൽ ശരീരവേദന സന്ധിവേദന തുടങ്ങിയവ ഉണ്ടാക്കുന്നത്. ഉഗ്രമായ വേദന പുറപ്പെടുവിക്കുന്ന ഒരു അസുഖമാണ് ആമവാതം എന്ന് പറയുന്നത്. ആമവാതം ഉള്ള ആളുകളിൽ ശരീരം മുൻകൂട്ടി കാണിക്കുന്ന കുറച്ച് ലക്ഷണങ്ങൾ ഉണ്ട്.

   

എന്തൊക്കെ ലക്ഷണങ്ങളാണ് മുൻകൂട്ടി ആമവാതം ഉള്ളവരിൽ കാണിക്കുക എന്ന് നോക്കാം. വാത രോഗങ്ങളിൽ ഏറ്റവും വില്ലനായ ഒന്നാണ് ആമവാതം എന്ന് പറയുന്നത്. ആഴ്ചയിൽ അല്ലെങ്കിൽ മാസങ്ങളിൽ ആയിരിക്കും ഒരുപക്ഷേ ആമവാദത്തിന്റെ ലക്ഷണങ്ങൾ കാണിക്കുക. പല ആളുകളിലും പലതരത്തിലുള്ള ലക്ഷണങ്ങൾ ആയിരിക്കും കാണിക്കുക. ആമവാതം നമ്മുടെ ശരീരത്തിൽ ഉണ്ട് എങ്കിൽ തളർച്ച ധാരാളമായി ഉണ്ടാകും.

ഇടയ്ക്കിടയ്ക്ക് ഇത്തരത്തിലുള്ള തളർച്ച വന്നുപോകും. അതുപോലെതന്നെ രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ ശരീരത്തിന് മരവിപ്പ് ഉണ്ടാവുക. അതായത് നിമിഷങ്ങൾ മാത്രമുള്ള മരവിപ്പ് അതല്ലെങ്കിൽ നീണ്ടുനിൽക്കുന്നത് ആയിരിക്കാം. അതുപോലെതന്നെ സന്ധികളിൽ വരുന്ന മരവിപ്പ്. എന്തെങ്കിലും ഒക്കെ ജോലി ചെയ്യുമ്പോൾ അതല്ലെങ്കിൽ വെറുതെ ഇരിക്കുന്ന സമയത്ത് പോലും സന്ധികളിൽ ഒക്കെ അമിതമായ വേദന, വിരലുകൾ മടക്കാൻ കഴിയാത്ത വരിക ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകളെയാണ് മരവിപ്പ് എന്ന് പറയുന്നത്. ഇത് കൂടുതലായിട്ടും കൈകളിലാണ് കണ്ടുവരുന്നത്.

 

ആമവാതത്തെ ശരീരത്തിൽ നിന്ന് നീക്കം ചെയ്യാൻ ആകും. ആമവാതം എന്ന് പറയുമ്പോൾ നമ്മുടെ ശരീരത്തിലെ പ്രതിരോധശേഷി നമ്മുടെ ശരീരത്തിന് എതിരായി പ്രവർത്തിക്കുമ്പോഴാണ് ആമവാതം ഉണ്ടാകുന്നത്. 20 വയസ്സ് മുതലാണ് ആമവാതം ആളുകളിൽ കണ്ടുവരുന്നത്. എന്നാലും ചെറിയ കുട്ടികളെ ഉൾപ്പെടെ ഇത്തരത്തിലുള്ള ആമവാതം കണ്ടുവരുന്നു. ഈ ഒരു അസുഖം കൂടുതലായി കണ്ടുവരുന്നത് സ്ത്രീകളിലാണ്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടുനോക്കൂ. Credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *