പച്ചക്കർപുരം കൊണ്ട് ഈ ഒരു പ്രയോഗം ചെയ്യ്തുനോക്കൂ.. ധനപരമായ നേട്ടം വീട്ടിൽ കുതിച്ചുയരും… അറിയാതെ പോവല്ലേ. | Financial Gain Will Increase In The House.

Financial Gain Will Increase In The House :എത്ര അധ്വാനിച്ചാലും ഒന്നും മിച്ചം ഉണ്ടാകുന്നില്ല. ഏതു വഴിയിലൂടെയാണ് പണം ചെലവായി പോകുന്നത് എന്ന് അറിയുന്നില്ല. പണംകൂടുവാൻ ആയിട്ട് അല്ലെങ്കിൽ ധനപരമായി സാമ്പത്തിക ഭദ്രത നിലനിർത്താൻ ആയിട്ട് എന്ത് കാര്യമാണ് ചെയ്യുക എന്നാണ് നിങ്ങളുമായി ഇന്ന് പങ്കുവെക്കുന്നത്. പണം ലഭ്യമാകനായി ഈ ഒരു കാര്യം ചെയ്യുന്നത് വഴി സാമ്പത്തികപരമായിട്ടുള്ള ബുദ്ധിമുട്ടുകളിൽ നിന്ന് ഒരു ശമനം ലഭിക്കുവാനും കടങ്ങളെല്ലാം കുറേശ്ശെ അലിഞ്ഞു തീർന്ന് ഇല്ലാതാക്കുവാനും ധന്യ സംരംഭത്തിനുള്ള പുതിയ വഴികൾ എല്ലാം തുറന്നു കിട്ടുവാനും ഏറെ സഹായിക്കും എന്നുള്ളതാണ്.

   

ഈ ഒരു കർമ്മം ചെയ്യുവാനായി നമുക്ക് ആവശ്യമായി വരുന്നത് ഒരു ചുവന്ന നിറത്തിൽ അല്ലെങ്കിൽ മഞ്ഞ നിറത്തിലുള്ള തുണിയാണ്. അതായത് ഒരു കിഴി കെട്ടുവാൻ വേണ്ടിയുള്ള രീതിയിലുള്ള തുണിയാണ് നമുക്ക് ആവശ്യമായി വരുന്നത്. കൂടാതെ നമുക്ക് ആവശ്യമായി വരുന്ന മറ്റൊരു കാര്യം ഏലക്കയാണ്. എല്ലാവരുടെയും വീടുകളിലുള്ള ഒരു കാര്യമാണ് ഏലക്ക എന്ന് പറയുന്നത്. കർമത്തിനായി ഒരു മൂന്ന് ഏലക്ക എടുക്കാം.

അതുപോലെ തന്നെ ആവശ്യമായി വരുന്ന ഒന്നാണ് പച്ചകർപൂരം. സാധാരണ കർപ്പൂരം വെച്ചിട്ട് ഈയൊരു കർമ്മം ചെയ്യരുത്. പച്ചക്കര്പ്പൂരം വെച്ച് തന്നെ ഇത് ചെയ്യാൻ പാടുള്ളൂ. ഈ കാര്യങ്ങൾ അല്ലാതെ രൂപ നാണയം ആവശ്യമുണ്ട്. രൂപ എനതുകൊണ്ട് ഉദ്ദേശിക്കുന്നത് വേറെ ഒന്നുമല്ല കോയിൻ ആണ്. ഈ വസ്തുക്കളാണ് നമുക്ക് കർമ്മം ചെയ്യുവാനായി ആവശ്യമായിട്ടുള്ളത്.

 

കർമ്മം ചെയ്യുവാനായിട്ട് ഏറ്റവും അനുയോജ്യമായിട്ടുള്ള സമയം എന്ന് പറയുന്നത് സന്ധ്യയ്ക്ക് നിലവിളിക്ക് കൊളുത്തി കഴിഞ്ഞ് ഏതാണ്ട് ഒരു ഏഴുമണിക്ക് ശേഷമുള്ള സമയമാണ്. ആറുമണിക്ക് നിലവിളക്ക് കൊളുത്തി നിലവിളക്ക് എടുത്തതിന് മുൻപ് ആയിട്ട് വേണം നമ്മൾ ഈ ഒരു കർമ്മം ചെയ്യുവാൻ. കൂടുതൽ വിശദ്ധ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *