അമ്പലത്തിൽ പോകുമ്പോൾ അറിയാതെയാണെങ്കിലും ഈ തെറ്റുകൾ ചെയ്യാറുണ്ടോ… ഇരട്ടി ദോഷമാണ് നിങ്ങളിൽ ഭവിക്കുക ഇങ്ങനെ ചെയ്താൽ.

നമുക്ക് എല്ലാവർക്കും അറിയാം ഭഗവാൻ സർവ്വവ്യാപി ആണ് എന്നുള്ളത്. ആയിരുന്നാലും ഭഗവാൻ ചൈതന്യം മൂർത്തിമ ഭാവത്തിൽ വിളങ്ങുന്ന ഇടമാണ് ക്ഷേത്രങ്ങൾ എന്ന് പറയുന്നത്. ഭക്തിക്ക് പ്രാധാന്യം നൽകി വേണം ഓരോ ക്ഷേത്രദർശനവും നടത്തേണ്ടത് എന്ന് പറയുന്നത്. ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് നമ്മൾ ക്ഷേത്രദർശനം നടത്തുമ്പോൾ നിർബന്ധമായിട്ടും നാം ഓരോരുത്തരും പാലിച് പോകേണ്ട ചില മര്യാദകൾ അല്ലെങ്കിൽ ചില ചിട്ടകളെ കുറിച്ചാണ്.

   

എന്തെല്ലാം ചിട്ടകൾ ആണ് പാലിക്കേണ്ടത് എന്ന് നോക്കാം… അത്തരം ചിന്തകൾ ഒരുപക്ഷേ നിങ്ങൾ അറിയാതെപോലും തെറ്റിക്കുകയാണ് ഒരുപാട് ദോഷങ്ങൾ തന്നെയാണ് നിങ്ങളിൽ വന്നു ചേരുവാൻ ഇടയാകുന്നത്. ആയതിനാൽ എന്തൊക്കെ കാര്യങ്ങളാണ് സാധാരണയായി ക്ഷേത്ര ദർശനം നടത്തുമ്പോൾ തെറ്റായ ഓരോ കാര്യങ്ങൾ ചെയ്ത് ഇരട്ടി ദോഷമായി വാങ്ങി ഇരിക്കുന്നത്.

ക്ഷേത്രദർശനം നടത്തുബോൾ അങ്ങോട്ട് ഓടി കയറി നമ്മുടെ ഇഷ്ടത്തിന് തൊഴുത് വരുന്ന ഒരു രീതിയിലാണ് നാം പലരും ചെയാറുള്ളത്. അതല്ലെങ്കിൽ എവിടെയെങ്കിലും പോകുന്ന വഴിക്ക് ബാഗും എല്ലാം എടുത്തുകൊണ്ട് ഒന്ന് കേറി തൊഴുതു പോകുന്നു. ഇത്തരത്തിലുള്ള ഒരു മനോഭാവം മാറണം. നമ്മുടെ ആരാധനാലയങ്ങളിലും മിനിമം മെച്ചപ്പെടുത്തേണ്ട ചില മര്യാദകൾ അല്ലെങ്കിൽ എന്തൊക്കെയാണ് എന്ന് നോക്കാം.

 

വിയർപ്പോടുകൂടി ക്ഷേത്രത്തിൽ കയറുവാൻ പാടില്ല കുളിച്ച് ശുദ്ധിയോട് കൂടി വേണം ക്ഷേത്രത്തിൽ പ്രവേശിക്കുവാൻ. സ്ത്രീകൾ മുടിയഴിച്ചിട്ട് കൊണ്ട് ക്ഷേത്രത്തിൽ കയറുന്നതാണ് മറ്റൊരു ദോഷകരമായ സംഭവം. അതുപോലെതന്നെ പുല, വാലായ്മ, ആർത്തവം തുടങ്ങിയ സമയങ്ങളിൽ യാതൊരു കാരണവശാലും ക്ഷേത്രത്തിൽ കയറണം പാടില്ല എന്നുള്ളതാണ്. ഇത്തരത്തിൽ നിങ്ങൾ ഒരുപക്ഷേ കേറിയാൽ നിങ്ങൾ സംഭവിക്കുന്നത് വലിയ അന്നർത്ഥങ്ങൾ തന്നെയായിരിക്കും. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *