പലരെയും ബുദ്ധിമുട്ടിക്കുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നത്തെ കുറിച്ചാണ് ഇന്ന് നിങ്ങളും ആയി പങ്കുവെക്കുന്നത്. ഗ്യാസ്ട്രബിൾ എന്ന പൊതുവായ പേരിൽ അറിയപ്പെടുന്ന അസുഖം. ഈയൊരു അസുഖത്തിന് ചുറ്റും ഒരുപാട് ലക്ഷണങ്ങളും കാരണങ്ങളും ആണ് ഉള്ളത്. ഗ്യാസ്ട്രബിൾ വരാത്ത ഗ്യാസ്ട്രബിന്റെ ബുദ്ധിമുട്ടുകൾ ഇല്ലാത്ത ഒരു മനുഷ്യൻ പോലും ഇന്ന് ഉണ്ടാകില്ല എന്ന് തന്നെ പറയാം.
പലപ്പോഴും പലർക്കും ഗ്യാസ്ട്രബിൾ വന്ന് ഒരു ദിവസം കൊണ്ടോ ഏതാനും മണിക്കൂറുകൾ കൊണ്ട് നമ്മളെ വിട്ട് പോകുന്നു. മറ്റു ചിലർക്ക് ഗ്യാസ്ട്രബിൾ പോലുള്ള പ്രശ്നം വന്നു കഴിഞ്ഞാൽ ഇത് അവരെ വിട്ട് പോകില്ല. ഉദാഹരണത്തിന് എന്ത് ഭക്ഷണം കഴിച്ചാലും നെഞ്ചരിച്ചിൽ ഉണ്ടാക്കുക, അതുപോലെതന്നെ ഭക്ഷണം കഴിച്ച ഉടൻതന്നെ വയറു വീർത്തു വരുക, കീഴ് ശല്യം ഉണ്ടാവുക എന്നിങ്ങനെ തരത്തിലുള്ള ലക്ഷണങ്ങൾ ഉണ്ടാകുന്നു.
ഇങ്ങനെയുള്ള ലക്ഷണങ്ങളെല്ലാം തന്നെ ഒരു വ്യക്തിക്ക് ഉണ്ടാകുമ്പോൾ വളരെ നിസ്സാരമായി തന്നെ നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ ഗ്യാസ്ട്രബിൾ എന്ന വില്ലനാണ് കാരണം എന്ന്. ഇത്തരം അസുഖങ്ങൾ ഉണ്ടാവുന്ന ആളുകളുടെ ശരീരത്തിലുള്ള ദഹന വ്യവസ്ഥയ്ക്ക് അകത്തുള്ള ഇമ്മ്യൂണിറ്റി കുറഞ്ഞുപോയി എന്നുള്ളതാണ്. അല്ലെങ്കിൽ അവർക്ക് അത്രയേറെ സെൻസിറ്റിവിറ്റി ഉണ്ടായി എന്നതാണ്.
ഗ്യാസ് ട്രബിൾ പ്രശ്നം എന്തുകൊണ്ടാണ് ഇങ്ങനെ ഉണ്ടാകുന്നത് എന്ന് മനസ്സിലാക്കി അതിനെ ചികിത്സിച്ചാൽ ഒരുപക്ഷേ നമുക്ക് പൂർണമായിത്തന്നെ ഗ്യാസ്ട്രബിൾ എന്ന വില്ലനെ തുരത്തുവാൻ സാധിക്കും. ഹൈപ്പർ അസിഡിറ്റിമൂലം ആയിരിക്കാം അല്ലെങ്കിൽ ആസൈദിന്റെ ഉൽപാദനം കൂടുന്നത് കൊണ്ട് ആയിരിക്കാം. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Baiju’s Vlogs