സ്റ്റൊമക്ക് കാൻസർ മൂലം ശരീരം മുൻകൂട്ടി കാണിക്കുന്ന ലഷണങ്ങൾ. | Symptoms Of Stomach Cancer.

Symptoms Of Stomach Cancer : ഇന്നത്തെ കാലത്ത് നമ്മുടെ സമൂഹത്തിൽ ഒട്ടുമിക്ക ആളുകളിലാണ് സ്റ്റോമക്ക് ക്യാൻസർ പിടിപെടുന്നത്. കാൻസർ പ്രധാനമായി ഉണ്ടാകുന്നത് ആമാശയത്തിലാണ്. ഒരുപാട് തരത്തിലുള്ള സ്റ്റോമക്ക് ക്യാൻസറുകൾ ഉണ്ട്. പൊതുവായി കണ്ടുവരുന്നത് അടിനോ ക്യാസ് കോമ എന്ന ക്യാൻസർ ആണ്. ഈ ക്യാൻസറാണ് വയറിനെ ഏറ്റവും കൂടുതൽ എഫക്ട് ചെയ്യുന്നത്. ക്യാൻസർ നമ്മുടെ ശരീരത്തിൽ പിടിപെട്ട് കഴിഞ്ഞാൽ അമിതമായുള്ള ക്ഷീണം ഉണ്ടാകും, ഭക്ഷണം കഴിക്കുമ്പോഴേക്കും വയറ് അമിതമായി വന്നു വീർത്തു നിൽക്കുക, അതുപോലെ തന്നെ തുടർച്ചയായി ഉള്ള നെഞ്ചരിച്ചിൽ എന്നിവ ഉണ്ടാകുന്നു.

   

പ്രധാനമായിട്ട് ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കാണിക്കുമ്പോൾ ഡോക്ടർമാരെ പോയി കാണുകയാണ് എങ്കിൽ കാൻസറിനെ നമുക്ക് ഒന്ന് അടക്കം ഇല്ലാതാക്കുവാൻ അതായത് ശരീരത്തിൽ നിന്ന് കാൻസറിനെ എടുത്തുമാറ്റാൻ ആയി നമുക്ക് സാധിക്കും. എന്നാൽ ഇന്ന് പലപ്പോഴും ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കാണുമ്പോൾ അത് ഗ്യാസ് എന്ന് കരുതി മറ്റു പല മാരക അസുഖങ്ങൾക്കും ഇടയാകുന്നു.

സ്റ്റൊമക്ക് ക്യാൻസർ നമ്മുടെ ശരീരത്തിൽ ഉണ്ടാകുവാനുള്ള പ്രധാന കാരണം മദ്യപാനം, പുകവലി, വിഷ വസ്തുക്കളായുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുക, ഫാസ്റ്റ് ഫുഡ് കളുടെ ഉപയോഗം എന്നിവ മൂലമാണ് ഇത്തരത്തിലുള്ള മാരകമായ അസുഖങ്ങൾ ഉണ്ടാക്കുവാൻ ഇടയാകുന്നത്. സമൂഹത്തിൽ ഒട്ടനവധി ആളുകളിലാണ് ഇന്ന് ക്യാൻസർ ഉണ്ടാകുന്നത്. ദഹന പ്രക്രിയയിൽ വരുന്ന എല്ലാ ഓർഗൻസിനും കാൻസർ ബാധിക്കുവാനുള്ള സാധ്യത ഏറെയാണ്.

 

വായിൽ നിന്ന് അന്നനാളം മുതൽ നമ്മുടെ ആമാശയത്തിലേക്ക് വരുന്നവരെയാണ് അപ്പർ എന്ന് പറയുന്നത്. ആമാശയത്തിന്റെ ഏറ്റവും അവസാനത്തെ ഭാഗമാണ് റെക്റ്റം. ആയതുകൊണ്ട് തന്നെ മലം വിസർജനം ചെയ്യുമ്പോൾ രക്തം കാണുവാനുള്ള സാധ്യത ഏറെയാണ്. ഈ ഒരു അസുഖത്തെ എങ്ങനെ മറികടക്കുവാൻ ആകും എന്ന് കൂടുതൽ വിശദവിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Kairali Health

Leave a Reply

Your email address will not be published. Required fields are marked *