Gallstones : വളരെ പൊതുവായി കണ്ടുവരുന്ന അസുഖമാണ് പിത്താശയ കല്ലുകൾ. മറ്റ് പല അസുഖങ്ങൾക്ക് വേണ്ടി വയറ് സ്കാൻ ചെയ്യുമ്പോൾ കണ്ടു പിഠിക്കുന്ന ഒരു അസുഖമാണ് പിത്താശയെ കല്ല് എന്ന് പറയുന്നത്. വയറുകളിൽ പല അസുഖങ്ങൾ അതായത് ഗ്യാസ് സമന്ദമായ വയറുവേദന, മലബന്ധം തുടങ്ങിയ ബുദ്ധിമുട്ടുകൾ മൂലം സ്കാൻ ചെയ്യുബോൾ പിത്താശയ കല്ല് കണ്ടുവരുന്നു. കല്ല് രൂപപ്പെടുന്ന പിത്തനാളി വഴി കുടലിലേക്ക് പോകുന്നു. അത് സ്റ്റോക്ക് ചെയ്യാനുള്ള അവയവമാണ് പിത്താശയം എന്ന് പറയുന്നത്.
അതിനകത്ത് ചെറിയ കല്ലുകൾ അല്ലെങ്കിൽ ചെറുതോ വലുതോ ആയിട്ടുള്ള കല്ലുകൾ രൂപപ്പെടുമ്പോഴാണ് പിത്താശയ കല്ലുകൾ എന്ന് പറയുന്നത്. സോഫ്റ്റ് ആയിട്ടുള്ള കല്ലുകൾ ബലമായിട്ടുള്ള കല്ലുകൾ ഒക്കെ പിത്താശയത്തിൽ ഉണ്ടാകുന്നു. കല്ലുകൾ ഉണ്ടാക്കുന്ന കാരണങ്ങൾ എന്തെല്ലാം ആണ് എന്ന് നോക്കാം. ഏറ്റവും പൊതുവായി കണ്ടുവരുന്നത് മാറിവരുന്ന ജീവിതശൈലി തന്നെയാണ്. ജംഗ് ഫുഡ്കളും, കൊഴുപടങ്ങിയ ഭാഷണങ്ങളും കൂടുതലായി ഉപയോഗിക്കുന്നത്.
മൂലവും, പച്ചക്കറികൾ കഴിക്കുന്നതിന്റെ അളവ് കുറയുക, അമിതവണ്ണം, രക്തത്തിൽ കൊളസ്ട്രോളിന്റെ അളവ് കൂടുക, കുഴപ്പത്തിടുക എങ്ങനെയൊക്കെയുള്ള കാരണങ്ങൾ മൂലമാണ് പിത്താശ കല്ല് ഉണ്ടാകുന്നത്. എന്തെല്ലാം ലക്ഷണങ്ങളാണ് പിത്താശയക്കല്ല് ഉണ്ടാക്കുമ്പോൾ കാണപ്പെടുന്നത് എന്ന് നോക്കാം അതായത് ആഹാരം കഴിച്ചു കഴിയുമ്പോൾ വയറ്റിലുണ്ടാകുന്ന പെരുക്കം, ഗ്യാസിന്റെ ബുദ്ധിമുട്ട് എന്നെങ്കിലും വറുത്തതും ആയിട്ടുള്ള ആഹാരം കഴിച്ചു കഴിയുമ്പോൾ വയറിൽ അസ്വസ്ഥ, വയറു സ്തംഭം തുടങ്ങിയവ ഒട്ടുമിക്ക ആളുകളിൽ കണ്ടുവരുന്ന ഒന്നാണ്.
കല്ല് ഇറങ്ങിവരുന്നത് മൂലം അസഹ്യമായ വേദന അനുഭവപ്പെടുക മാത്രമല്ല കരൾ പാൻക്രിയാസ് എന്നിവയിൽ ഇൻഫെക്ഷൻ ഉണ്ടാവുകയും ചെയ്യും. ഇത് പല അവയവങ്ങളിലേക്ക് പടരുന്നു. ഈയൊരു അസുഖം മരണംവരെ സംഭവിക്കുവാൻ ഉള്ള കാരണമായി മാറുന്നു. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടുനോക്കൂ. Credit : Baiju’s Vlogs