ശരീരത്തിൽ ഇൻസലിൻ എന്ന് പറയുന്ന ഒരു പദാർത്ഥമാണ് ഷുഗറിന്റെ അളവ് കുറയ്ക്കുവാൻ സഹായിക്കുന്നത്. ഷുഗറിന്റെ അളവ് കുറയുമ്പോൾ ശരീരത്തിൽ പഞ്ചസാര ഉപയോഗിക്കുവാനുള്ള കഴിവ് ശരീരത്തിൽ നിന്ന് നഷ്ടമാകുന്നു. ഇതിനെയാണ് ടൈപ്പ് വൺ ഡയബറ്റീസ് എന്ന് പറയുന്നത്. അമിതവണ്ണം ഉള്ളവരിൽ, കൊളസ്ട്രോൾ, ഫാസ്റ്റ് ഫുഡ് ഉപയോഗം കാരണവുമൊക്കെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടുവരുന്നു.
ജീവിതശൈലി രോഗങ്ങളിൽ നല്ലൊരു ശതമാനം നമ്മുടെ ലൈഫ് സ്റ്റൈൽ മോഡിഫിക്കേഷൻ കൊണ്ട് മാത്രമേ നമുക്ക് തടഞ്ഞു നിർത്തുവാൻ ആയി സാധിക്കുകയുള്ളൂ. ജീവിത ശൈലി തെറ്റുന്നത് കൊണ്ട് മാത്രമാണ് ഈ അസുഖം വരുന്നത് എന്ന് പറയുവാൻ സാധിക്കില്ല. ജീവിതത്തിൽ ചിട്ട തെറ്റിപ്പോകുന്ന രീതിയിലുള്ള അസുഖങ്ങൾ ആണ് ഷുഗറും, പ്രഷർ, കൊളസ്ട്രോൾ തുടങ്ങിയവ. പ്രമേഹം വളരെ പൊതുവായി ഇന്ന് കണ്ടുവരുന്നു.
പ്രമേഹം ശരീരത്തിലെ നാല് അവയവങ്ങളിൽ പ്രധാനമായും ബാധിക്കും. കൈകലുകളിലെ ഞരമ്പ്, ഹാർട്ട്, കിഡ്നി, കണ്ണ്. കാലിൽ പെരുപ്പ് വരുന്ന രീതിയിൽ തോന്നുകയും വെള്ളത്തിൽ നടക്കുന്നതുപോലെയും തോന്നും. ശരീരത്തിലെ പഞ്ചസാര കിഡ്നിയുടെ പ്രവർത്തനത്തെ ബാധിക്കുമ്പോൾ ഡയബറ്റിക് നെഫ്ലോപതി എന്ന് പറയുന്നു. ആദ്യഘട്ടങ്ങളിൽ ഇത് കണ്ടുപിടിക്കുന്നത് വളരെയേറെ ബുദ്ധിമുട്ടായിരുന്നു.
എന്നാൽ ഒരു ചില രോഗികളിൽ മൂത്രം നല്ല രീതിയിൽ പതഞ്ഞു പോവുകയും മൂത്രം ഒഴിച്ച ശേഷം പത നിലനിൽക്കുന്നതായും കാണപ്പെടുന്നു. ഈ ഒരു രീതിയിലാണ് നിങ്ങൾ അസുഖം കണ്ടുവരുന്നത് എങ്കിൽ പലപ്പോഴും ഷുഗർ മൂലം ഉണ്ടാകുവാൻ സാധ്യതയുള്ള കിഡ്നി ഡാമേജുകൾ ഒരു പരിധിവരെ പരിഹരിക്കുവാനോ ഒരുപക്ഷേ നോർമൽ ആക്കി എടുക്കുവാനോ കഴിയും. ഇത്തരത്തിൽ കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs