പാലുണ്ണി അരിമ്പാറയെ വെറും ഒറ്റ രാത്രി കൊണ്ട് കളയാം…ഇങ്ങനെ ചെയ്തുനോക്കൂ. | Warts Can Be Removed Overnight.

Warts Can Be Removed Overnight : ഇന്ന് ഒട്ടുമിക്ക ആളുകളുടെ ശരീരത്തിൽ കണ്ടുവരുന്ന ഒന്നുതന്നെയാണ് പാലുണ്ണി. പാലുണ്ണി മൂലം ഒരുപാട് പ്രശ്നങ്ങൾ തന്നെയാണ് വിധേയമാകുന്നത്. കൂടുതലായി ഈ സുഖം കണ്ടുവരുന്നത് സ്ത്രീകളിലാണ്. കഴുത്തിൽ, മുഖത്ത്, മറ്റു ശരീര ഭാഗങ്ങളിൽ പാലുണ്ണി അഥവാ അരിമ്പാറ പോലെ കണ്ടുവരുന്നു. പ്ലുണിയിൽ കൈകൾ തട്ടിയാൽ ഉഗ്രമായ വേദനയാണ് അനുഭവപ്പെടുക. സാധാരണഗതിയിൽ ചർമ്മങ്ങളിൽ ഉണ്ടാകുമ്പോൾ അവയെ ലേസർ ചെയ്ത് കളയുക മറ്റും പലരും ചെയ്യുന്നത്.

   

എന്നാൽ ഇത്തരത്തിൽ ഉണ്ടാകുന്ന പാലുണ്ണി വീട്ടിലുള്ള ചില ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് എളുപ്പത്തിൽ തന്നെ നമുക്ക് ഇല്ലാതാക്കാൻ സാധിക്കുന്നതാണ്. അതരത്തിൽ ഒട്ടും കെമിക്കൽ ഉപയോഗിക്കാതെ തയ്യാറാക്കി എടുക്കുന്ന പാക്ക് എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു ബൗൾ എടുക്കുക അതിലേക്ക് ഒരു ടേബിൾ സ്പൂൺ ഓളം പേസ്റ്റ് എടുക്കാവുന്നതാണ്. ഇനി ഇതിലേക്ക് ആവശ്യമായി വരുന്നത് ഒരു ടേബിൾസ്പൂൺ ഓളം ബേക്കിംഗ് സോഡയാണ്.

ശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിലും കൂടിയും ചേർത്ത് നല്ല രീതിയിൽ ഇളക്കി യോജിപ്പിക്കാം. ശേഷം ഈ ഒരു പാക്ക് അരിമ്പരയുള്ള ഭാഗങ്ങളിൽ പുരട്ടിയതിനു ശേഷം കോട്ടൺ ഉപയോഗിച്ച് ഒട്ടിച്ച് വയ്ക്കാവുന്നതാണ്. പിറ്റേദിവസം നോക്കുമ്പോഴേക്കും അരിമ്പാറ കോഴിഞ്ഞു വന്നിട്ടുണ്ടാകും. ഈ ഒരു രീതിയിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും ചെറിയ കുട്ടികൾ ഉൾപ്പെടെ ഉപയോഗിക്കുവാൻ സാധിക്കുന്നതാണ്.

 

അരിബാറ ശരീരത്തിൽ കണ്ടുവരുന്നത് ഹോർമോണുകളുടെ വ്യതിയാനം മൂലമാണ്. പിസിയോടി പോലുള്ള അസുഖമുള്ളവരിൽ ഒക്കെ ഇത്തരത്തിലുള്ള അരിമ്പാറ പാലുണ്ണി തുടങ്ങിയവ ധാരാളം കണ്ടുവരുന്നു. ഇനി ചർമ്മത്തിൽ ഇത്തരത്തിലുള്ള പാടുകൾ തടിപ്പുകൾ തുടങ്ങിയവ ഉണ്ട് എങ്കിൽ നിസ്സാരമായി തന്നെ വീട്ടിലുള്ള വസ്തുക്കൾ ഉപയോഗിച്ച് ഇല്ലാതാക്കാം. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Corner

Leave a Reply

Your email address will not be published. Required fields are marked *