സത്യമുള്ള ശാസ്ത്രമാണ് വാസ്തു ശാസ്ത്രം എന്ന് പറയുന്നത്. ലോകത്തിലെ എല്ലാ ജനസമൂഹങ്ങൾക്കിടയിലും വാസ്തു ശാസ്ത്രം ഓരോ പേരിൽ അവരുടെ തദ്ദേശീയമായ രീതിയിൽ ഉണ്ട് എന്നുള്ളതാണ് വാസ്തുത. വാസ്തു ശരിയായില്ല എങ്കിൽ ഒരു വീടിന്റെ സ്ഥാപനത്തിന്റെ വാസ്തു ശരിയല്ല എന്നാണെങ്കിൽ ഒരുപാട് അനർത്ഥങ്ങൾക്ക് വഴിയൊരുക്കുന്നു. വീട്ടിൽ താമസിക്കുന്ന വ്യക്തികളുടെ ജീവിതത്തിലെ സൗഭാഗ്യങ്ങൾ നിർഭാഗ്യങ്ങൾ എല്ലാം തന്നെ വാസ്തുവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് പറയുന്നത്.
ഒരു സ്ഥാപനം തുടങ്ങുമ്പോൾ അല്ലെങ്കിൽ ഒരു വീട് വയ്ക്കുമ്പോഴൊക്കെ വാസ്തുവിനെ ഏറെ പ്രാധാന്യം നൽകുന്നത്. ശാസ്ത്രപരമായി നോക്കുന്ന ഒരു രീതിയിൽ ഏറ്റവും പ്രധാനമായി നോക്കുന്ന ഒന്നാണ് വീട്ടിലേക്കുള്ള വഴി എന്ന് പറയുന്നത്. വീട്ടിലേക്കുള്ള വഴി എന്ന് പറയുമ്പോൾ വീട്ടിലേക്ക് എല്ലാ ഐശ്വര്യവും കടന്നുവരുന്ന പാതയാണ്. പ്രധാനമായും രണ്ടുതരത്തിൽ ആണ് വീട്ടിലേക്കുള്ള പാത എന്ന് തന്നെ പറയാം.
ഒന്ന് എന്ന് പറയുന്നത് വീട്ടിലേക്കുള്ള പ്രധാന കവാടം എന്ന് പറയുന്നത് വീട്ടിലേക്ക് കടന്നുവരുന്ന വഴിക്കഴിഞ്ഞ വസ്തുവിലേക്ക് കയറുന്ന പ്രധാന കവാടം. രണ്ടാമത്തെ പ്രധാന കവാടം എന്ന് പറയുന്നത് വസ്തുവിൽ പ്രവേശിച്ചതിനു ശേഷം നമ്മുടെ വീട്ടിലേക്ക് കയറുന്ന വീടിന്റെ പ്രധാന വാതിൽ. വാസ്തുപരമായി വീടിന്റെ പ്രധാന വാതിൽ എങ്ങനെയായിരിക്കണം. പ്രധാന വാതിൽ വയ്ക്കുന്ന സമയത്ത് എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്.
വീട്ടിലേക്ക് കയറുന്ന ആദ്യത്തെ പ്രധാന കവാടം ഗേറ്റ് പടിപ്പുര എന്ന് പറയുന്ന സ്ഥാനം എവിടെയായിരിക്കും അല്ലെങ്കിൽ ആ വഴി വന്ന വസ്തുവിൽ അവസാനിക്കുന്ന വിധം എവിടെയായിരിക്കണം എന്ന് നോക്കാം. പ്രധാന വതിലിന്റെ ദർശനം എന്ന് പറയുന്നത് നാല് ദിക്കുകളിൽ ആയിരിക്കും. കിഴക്ക്, വടക്ക്, തെക്ക്, പടിഞ്ഞാറ്. വീടിന്റെ പ്രധാന വാതിലിന്റെ അനുബന്ധിച്ച് ആയിരിക്കണം പ്രധാന വഴി വരുവാൻ. എനിങ്ങനെയുള്ള അക്കാര്യങ്ങൾ അറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories