ചെറുനാരങ്ങ ഈയൊരു രീതിയിൽ നിങ്ങൾ ഉപയോഗിച്ചു നോക്കൂ… വയറുസമദമായ അസുഖങ്ങൾക്കും കാലങ്ങളായി കെട്ടിക്കിടക്കുന്ന കഫത്തെയും നീക്കം ചെയ്യുവാൻ ഉത്തമ പരിഹാരി.

കുട്ടികളിലെ ചുമ മാറുവാൻ നാരങ്ങ ദിവസവും ഈയൊരു രീതിയിൽ ഉപയോഗിച്ചാൽ മതി. ആരോഗ്യ സൗന്ദര്യം എനി മേഖലകളിൽ മാത്രമല്ല മറ്റേ അനേകം ഗുണങ്ങളാണ് ഈ ഒരു ചെറിയ നാരങ്ങയിൽ അടങ്ങിയിരിക്കുന്നത്. അരുചി, ദാഹം, ചുമ, പാദവേദികൾക്ക് കഫം, ക്രമിക്കേടുകൾ തുടങ്ങിയ രോഗങ്ങൾക്ക് ചെറുനാരങ്ങ ഉപയോഗിക്കുന്നത് വളരെ ഗുണം ചെയ്യും. വൈറ്റമിൻ സി ദാധു ലവനങ്ങൾ സിട്രിക്ക് അമ്ലം, വൈറ്റമിൻ ബി അതുപോലെതന്നെ എന്നീ ധാരാളമായിട്ട് ചേറുനാരങ്ങയിൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.

   

ഇതിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ രോഗ പ്രതിരോധശേഷിപ്പിക്കും. സിട്രിക്ക് അമ്ലം അടങ്ങിയിരിക്കുന്നത് കൊണ്ട് നല്ല വിശപ്പും ആഹാരത്തിന് രുചിയും ഉണ്ടാക്കുന്നു. രോഗങ്ങൾ, ത ദന്തക്ഷയം, വായനാറ്റം, പല്ലുകൾക്കുള്ള തേയ്മാനം, പല്ലുകളിൽ പറ്റിപിടിച്ചിരിക്കുന്ന കൊഴുപ്പുകൾ എന്നീ രോഗങ്ങൾ നീക്കം ചെയ്യാനും ചെറുനാരങ്ങ നീര് വളരെ ഫലപ്രദമാണ്. വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ചെറുനാരങ്ങ കൊണ്ടുള്ള പൊടി കൈകൾ ഉണ്ട്.

https://youtu.be/68z5Ola4U-A

തുളസിയില നീരും ചെറുനാരങ്ങ നീരും സമം ചേർത്ത് പുരട്ടിയാൽ വിഷ ജീവികൾക്ക് കടിച്ചിട്ടുള്ള നീരും അതുപോലെതന്നെ വേദനയും മാറും. ചെറുനാരങ്ങാനീര് തലയിൽ തേച്ച് പിടിപ്പിക്കുന്നതും വെളിച്ചെണ്ണക്കൊപ്പം തലയിൽ തേക്കുന്നതും താരനെ നശിപ്പിക്കാൻ ഉത്തമമാണ്. നാരങ്ങാനീരിൽ ശർക്കര ചേർത്ത് രണ്ടുപേരും കഴിക്കുന്നത് ചിക്കൻപോക്സിനും നല്ലതാണ്. ഒരു കഷണം ചെറുനാരങ്ങയുടെ നേരിൽ തേൻ ചേർത്ത് രണ്ടു മണിക്കൂർ നേരം ഇടപെട്ട് കഴിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ ശാശ്വതം ലഭിക്കും.

 

അതുപോലെതന്നെ വയറിളക്കം ശരത്തെ തുടങ്ങിയ അശങ്ങൾക്കും ചെറുനാരങ്ങ ഉപയോഗിച്ച് വളരെ ഫല ബൂഷ്ഠിതമയ മരുന്നുകൾ തയ്യാറാക്കാവുന്നതാണ്. യാതൊരു സൈഡ് എഫക്റ്റുകളും ഇല്ലാതെ വീട്ടിൽ വച്ച് തയ്യാറാക്കി നോക്കൂ. കുട്ടികൾക്ക് മുതിർന്നവർക്കും ഒരേപോലെ ഗുണം ചെയ്യുന്ന ഈയൊരു മരുന്ന് നിങ്ങൾ കഴിച്ചു നോക്കൂ. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Friends

Leave a Reply

Your email address will not be published. Required fields are marked *