Do You See These Four Symptoms In Your Feet : കൈകാലുകളിൽ ഉണ്ടാവുന്ന പെരുപ്പ്, തടിപ്പ്, നീർക്കെട്ട്, വേദന പുകച്ചിൽ തുടങ്ങിയവയൊക്കെ പല ആളുകളെയും ഇന്നും അലട്ടിക്കൊണ്ടിരിക്കുന്നു. ഇത്തരത്തിൽ അനുഭവപ്പെടാനുള്ള കാരണം എന്ന് പറയുന്നത് മറ്റേതെങ്കിലും തരത്തിലുള്ള ഒരു അസുഖം ഒളിഞ്ഞിരിക്കുന്നുണ്ടാകാം. കോവിഡ് മഹാമാരി വന്നുപോയിട്ടും ആ വൈറസിന്റെ പ്രശ്നങ്ങൾ എല്ലാം നമ്മുടെ ശരീരത്തിൽ അവശേഷിപ്പിച്ചു വെച്ചിരിക്കുകയാണ്. ഇതിൽ ഉണ്ടാക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് കാലുകളിൽ രക്തം കട്ടപിടിക്കുന്ന പ്രശ്നം.
വെരിക്കോസ് വെയിൻ എന്ന അസുഖം സർവ്വസാധാരണയാണ്. ഒട്ടുമിക്ക ആളുകളിലും വെരിക്കോസ് വെയിൻ കണ്ടുവരുന്നുണ്ട്. ഒരേ പോലെ ഇരുന്ന് ജോലി ചെയ്യുന്നവർക്ക് അതേപോലെതന്നെ ഒരേ ഇരുപ്പിൽ ജോലി ചെയ്യുന്നവർക്ക് ഒക്കെ അസുഖം വളരെയേറെ കൂടുതലാണ്. കാലുകളിൽ അശ്വതി രക്തം കെട്ടിക്കിടക്കുകയും കെട്ടിക്കിടക്കുന്നത് കൊണ്ട് തന്നെ രക്തത്തിന്റെ കട്ടി കൂടെ അവിടെ ബ്ലോക്ക്ഉണ്ടാവുകയും ചെയ്യുന്നു. ഉണ്ടാകുന്ന പ്രശ്നങ്ങളും ഏകദേശം ഇതിനോട് ഒരു സമമാണ്.
കൊറോണ വൈറസ് നമ്മുടെ ശരീരത്തിലെ പലയിടത്തും ക്ഷതങ്ങൾ നൽകിയിട്ടുണ്ട് അതിൽ ഏറ്റവും പ്രധാനം നമ്മുടെബ്ലഡ് വേസൽസിൽ. ശ്വാസകോശത്തിലേക്ക് രക്തം കൊണ്ടുവന്ന എത്തിക്കുന്ന എംബ്ലറ്റ് തന്നെ ബ്ലോക്ക് ഉണ്ടാവുകയും ശ്വാസകോശത്തിലേക്ക് രക്തം ഒട്ടും എത്താതെ. ശ്വാസകോശത്തിൽ ഒക്കെ പോകുന്ന രക്തത്തെയാണ് അശുദ്ധ രക്തം എന്ന് പറയുന്നത്.
ഹൃദയത്തിൽ നിന്ന് പോകുന്ന എല്ലാ രക്തം സാധാരണ രീതിയിൽ ശുദ്ധ രക്തം ആണ്. എന്നാൽ ശ്വാസകോശത്തിൽ പോകുന്നത് അശ്വത രക്തവും ശ്വാസകോശത്തിൽ നിന്ന് തിരിച്ചു വരുന്നത് നല്ല ഓക്സിജനേറ്റഡ് ആയിട്ടുള്ള നല്ല ശുദ്ധ രക്തം ആണ് എന്നുള്ളതാണ് ഇതിനകത്ത് ഒരു പ്രത്യേകത. ശരീരത്തിന്റെ വലതുഭാഗത്ത് ഉണ്ടാക്കുന്ന കോർപ്പഴമണൽ എന്ന അവസ്ഥയിലേക്ക് വഴി മാറി പോവുകയും ചെയ്യുന്നു. കൂടുതൽ വിവരണങ്ങൾക്കായി വീഡിയോ കണ്ടുനോക്കൂ. Credit : Baiju’s Vlogs