മിക്ക ആളുകളും നേരിടുന്ന ഒരു പ്രശ്നമാണ് മുഖത്തെ ചുളിവുകൾ. പല ട്രീറ്റ്മെന്റുകളും അതുപോലെതന്നെ ബ്യൂട്ടിപാർലറിലും എല്ലാം പോയിട്ട് ഒരുപാട് നേരം ചെലവഴിച്ചാലും നമുക്ക് അതിൽ നിന്നുള്ള റിസൾട്ട് ഒന്നും കിട്ടാതെ വരുന്നു. ചെറുപ്രായത്തിൽ തന്നെ സ്കിന്നുകൾ ചുളിഞ് പ്രായം കൂടുതൽ തോന്നിപ്പിക്കുകയും ചെയ്യുന്ന ഒരു അവസ്ഥയെ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് മറികടക്കാൻ ആകുന്നതാണ്. അതിനായിട്ട് വീട്ടിലുള്ള ചേരുവകളിലൂടെയാണ് പാക്ക് തയ്യാറാക്കി എടുക്കുന്നത്.
അതിനായി ആദ്യം തന്നെ തക്കാളിയുടെ നീര് എടുക്കുക. മുഖത്തെ ചുളിവുകളൊക്കെ പോകുവാൻ ഏറ്റവും നല്ലൊരു മരുന്നാണ് തക്കാളിയുടെ നീര്. ഇനി ഈ ഒരു തക്കാളി നീര് നിങ്ങളുടെ മുഖത്തും അതുപോലെതന്നെ ചുളിവുള്ള ഭാഗങ്ങളിലും നല്ലതുപോലെ ഒന്ന് അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ്. എന്നിട്ട് അല്പസമയം അതായത് ഒരു ദിവസത്തിൽ രണ്ടു തവണയായിട്ട് ഒരു പാക്ക് അപ്ലൈ ചെയ്ത് കൊടുക്കാവുന്നതാണ്.
ഒരു രീതിയിൽ അപ്ലൈ ചെയ്തതിനുശേഷം ഒരു അരമണിക്കൂർ നേരം റസ്റ്റിനായി വയ്ക്കാം. ഒരു അരമണിക്കൂർ കഴിഞ്ഞ് നില തണുത്ത വെള്ളത്തിൽ മുഖം കഴുകിയെടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്തുകഴിഞ്ഞതിനുശേഷം തന്നെ നിങ്ങൾക്ക് മനസ്സിലാകും നിങ്ങളുടെ മുഖത്തിന് എന്ത് മാറ്റമാണ് സംഭവിച്ചിരിക്കുന്നത് എന്ന്. ഇങ്ങനെ ചെയ്ത് കഴിഞ്ഞതിനുശേഷം അടുത്തതായി ചെയ്യേണ്ടത് മുട്ടയുടെ വെള്ള എടുക്കുക അതിലേക്ക് ഒരു ടേബിൾ സ്പൂൺ ഓളം വെളിച്ചെണ്ണ ഒഴിച്ചു നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കാം.
ഈ ഒരു പാക്ക് നല്ലതുപോലെ മുഖത്ത് അപ്ലൈ ചെയ്തു കൊടുക്കാം. 20 മിനിറ്റിനു ശേഷം നോർമൽ വാട്ടറിൽ കഴുകി എടുക്കാവുന്നതാണ്. ഇങ്ങനെയൊന്നും ചെയ്തു നോക്കൂ നല്ലൊരു മാറ്റം തന്നെയായിരിക്കും നിങ്ങളിൽ വന്നുചേരുക കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Corner