നമ്മുടെ തലയിൽ പുരറ്റുന്ന നല്ല ഒരു പേസ്റ്റ് രൂപത്തിലുള്ള ഒരു മാസ്ക് മായാണ് നിങ്ങളുടെ മുമ്പിൽ എത്തിയിരിക്കുന്നത്. പേസ്റ്റ് പോലുള്ള മാസ്ക് എന്തിനുവേണ്ടിയാണ് ഉപയോഗിക്കുന്നത് എങ്കിൽ തലയിലുള്ള ചൊറിച്ചിൽ മാറുവാനും, താരൻ, മുടി കൊഴിച്ചിൽ എന്നിവക്കെല്ലാം വളരെ ഗുണകരമേറിയ ഒരു പാക്കാണ്. അതുപോലെ തന്നെ മുടി നല്ല തിക്കോട് കൂടി തഴച്ചു വളരുവാനും ഇത് ഏറെ ഫലം ചെയുന്നു.
അത്രയേറെ ഗുണമേന്മയുള്ള ഒരു മാസ്ക് എങ്ങനെയാണ് തയ്യാറാക്കി എടുക്കുക എന്ന് നോക്കാം. ഈ ഒരു പാക്ക് തയ്യാറാക്കി എടുക്കുവാൻ നമുക്ക് ആവശ്യമായി വരുന്ന ഇൻഗ്രീഡിയൻസ് എന്തെല്ലാമാണ് എന്ന് നോക്കാം. അതിനായി രണ്ടു തണ്ട് ആര്യവേപ്പിന്റെ ഇല കറ്റാർവാഴ ചുവന്നുള്ളി കറിവേപ്പില എന്നിവയാണ് വേണ്ടത്. ഉള്ളിലൊക്കെ തലയിൽ തേക്കുന്നത് വളരെ ഉത്തമമാണ്.
ഈയൊരു പാക്ക് സൂക്ഷിച്ചു എടുത്തു വയ്ക്കേണ്ടത് നല്ല ടൈറ്റ് ആയിട്ടുള്ള ഒരു ചെറിയ ഒരു ബോക്സിൽ ആണ്. ഇളം ചൂടുള്ള വെളിച്ചെണ്ണയിൽ നമ്മൾ തയ്യാറാക്കിയ പാക്ക് ഒരു സ്പൂൺ ഓളം ചേർത്ത് യോജിപ്പിച്ച് അതിനുശേഷം തലയിൽ നല്ല രീതിയിൽ തേച്ച് പിടിപ്പിക്കാവുന്നതാണ്. അതിനുശേഷം നോർമൽ വാട്ടറിൽ കഴുകിയാവുന്നതാണ്. നമുക്ക് ഇതില് വേണമെങ്കിൽ മൈലാഞ്ചിയുടെ ഇലയും കൂടിയും ചേർക്കാം.
അകാലനര പോലുള്ള പ്രശ്നങ്ങൾ മാറുവാൻ വേറെ സഹായിക്കുന്ന ഒന്നാണ് മൈലാഞ്ചിയുടെ ഇല. അപ്പോൾ ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ആദ്യം തന്നെ ചുവന്നുള്ളിയും കറ്റാർവാഴയും മിക്സിയുടെ ഒരു ജാറിലേക്ക് ഇട്ടുകൊടുത്ത് നല്ല പേസ്റ്റ് പോലെ അരച്ച് എടുക്കാം. തുടർന്ന് ഇനി എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് അറിയുവാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Corner