ഒട്ടുമിക്ക ആളുകളുടെ കണ്ണിന്റെ അടിയിൽ കണ്ടുവരുന്ന ഒരു പ്രശ്നമാണ് കറുത്ത നിറം. ഒരുപക്ഷേ കറുത്ത നിറം ഉണ്ടാക്കുന്നത് രാത്രിയിൽ ഉറക്കം കുറവ് കാരണമായിരിക്കാം അല്ലെങ്കിൽ അമിതമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ടാകാം. ചിലവരുടെ കണ്ണിന്റെ അടിയിൽ നീണ്ട വർഷങ്ങളോളം ആയി ഇത് ഉണ്ടായേക്കാം. അത്തരത്തിലുള്ള ഈ ഒരു കറുത്ത നിറത്തെ എങ്ങനെ നീക്കം ചെയ്യാം എന്നാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്.
വളരെ എളുപ്പത്തിൽ തന്നെ വീട്ടിലുള്ള ചില ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് അതിനുവേണ്ടിയുള്ള പരിഹാരമാർഗം തയ്യാറാക്കി എടുക്കാവുന്നതാണ്. യാതൊരു കെമിക്കൽസ് ഒന്നും ഉപയോഗിക്കാതെ വളരെ നാച്ചുറലായി തയ്യാറാക്കിയ ഈ ഒരു പാക്ക് എങ്ങനെ ഉപയോഗിക്കാം, അവരുടെ ഗുണങ്ങൾ എന്തെല്ലാം എന്നൊക്കെ നോക്കാം. ഈ ഒരു ബ്യൂട്ടി ടിപ്സ് തയ്യാറാക്കാനായി നമുക്ക് ആവശ്യമായി വരുന്നത് സാൻഡൽ പൗഡർ ആണ്.
മുഖം തിളങ്ങുവാനും കണ്ണിന്റെ അടിയിലുള്ള നിറം മാറുവാനും ഏറെ സഹായിക്കുന്നു. സാൻഡിൽ പൗഡർ ഒരു രണ്ടു നുള്ള് ഒരു ബൗളിലേക്ക് ഇടുക. പൗഡർ യോജിപ്പിച്ച് എടുക്കുവാൻ നമുക്കിവിടെ വേണ്ടി വരുന്നത് പാലാണ്. ഇവ രണ്ടും നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് അതിനുശേഷം കണ്ണിന്റെ അടിയിലുള്ള കറുത്ത നിറമുള്ള ഭാഗങ്ങളിൽ ഇത് പുരട്ടി കൊടുക്കാം. കണ്ണിന്റെ ഉള്ളിൽ പോകാതെ ചെറുതായിട്ടൊന്ന് മസാജ് ചെയ്തു കൊടുക്കാം.
വളരെയധികം നല്ലൊരു പാക്കാണ് ഇത് കണ്ണിന്റെ കറുത്ത നിറം മാറുവാനും ഇത് വളരെയേറെ സഹായകപ്രദം ആകുന്നു. കറുപ്പ് നിറമുള്ള ഭാഗത്ത് പുരട്ടിയതിനുശേഷം ഒരു 15 മിനിറ്റ് നേരമെങ്കിലും റസ്റ്റിനായി വെക്കേണ്ടതാണ്. ശേഷം നോർമൽ വാർത്തകളിൽ കഴുകി കളയാം. ഒരു രീതിയിൽ ഒരാഴ്ച തുടർച്ചയായി ചെയ്തു നോക്കൂ വലിയ ഒരു മാറ്റം തന്നെയായിരിക്കും നിങ്ങളിൽ കാണുവാൻ സാധിക്കുക. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Grandmother Tips