Cook The Egg In The Cooker : ബിരിയാണി, നെയ്ച്ചോറ് ഒക്കെ ഉണ്ടാക്കുന്ന സമയത്ത് അരി ഒട്ടും തന്നെ ഒട്ടി പിടിക്കാതിരിക്കാൻ ആയിട്ട് അരി വേവിക്കുന്ന സമയത്ത് ചെറുനാരങ്ങയുടെ പകുതി നീര് ഈ ഒരു വെള്ളത്തിൽ ചേർക്കുക. ശേഷം നല്ലതുപോലെ ഇളക്കി കൊടുക്കുക. എന്നിട്ട് സാധാരണ പോലെ തന്നെ ഒരു വെള്ളത്തിലേക്ക് അരി ചേർക്കാവുന്നതാണ്.
ഈ ഒരു അരി വെന്തു വരുമ്പോൾ നീങ്ങി നോക്കി നോക്കൂ ഒട്ടും തന്നെ കട്ടപിടിക്കാതെ ചോറെല്ലാം വളരെ ഒലർന്ന് കിട്ടുന്നതായി നിങ്ങൾക്ക് കാണാം. അതുപോലെതന്നെ മറ്റൊരു ടിപ്പ് എന്ന് പറയുന്നത് മുട്ട നമ്മൾ കഴുകിയെടുത്തതിനുശേഷം കുക്കറിലേക്ക് ഇട്ടുകൊടുക്കുകയാണ്. മുട്ട മുങ്ങി കിടക്കുന്ന പാകത്തിന് കുക്കറിൽ വെള്ളം ഒഴിച്ചു കൊടുക്കാവുന്നതാണ്. വെള്ളം ഒഴിച്ച് കൊടുത്തശേഷം ഒരു വിസിൽ വെച്ച് മുട്ട എടുക്കുകയാണെങ്കിൽ മുട്ട വളരെ പെട്ടെന്ന് തന്നെ പുഴുങ്ങി എടുക്കാവുന്നതാണ്.
പുഴുങ്ങി എടുത്ത മുട്ടൻ തന്നെ പൊട്ടി ആ മുട്ടയുടെ ഉള്ളിൽത്തെ വെള്ളം പുറത്തേക്ക് വരാതെ വളരെ എളുപ്പത്തിൽ പുഴുങ്ങി എടുക്കാൻ സാധിക്കും നീ ഒരു മാർഗ്ഗത്തിലൂടെ. ബേബിക്കുന്ന സമയത്ത് പലപ്പോഴും മുട്ട പൊട്ടി പോകാറുണ്ട്. സാധാരണ രീതിയിൽ മുട്ട പൊട്ടി പോകാതിരിക്കാൻ ചില വ്യക്തികൾ ഉപ്പും വെളിച്ചെണ്ണയും ഒക്കെ ഒഴിക്കാറുണ്ട്. പെരുന്നാളും ഇരുന്നാലും ചിലപ്പോഴൊക്കെ മുട്ട പൊട്ടും.
ഇത്തരത്തിലുള്ള പ്രതിസന്ധികളെ മറികടക്കാൻ സാധിക്കുന്ന ഒരു ടിപ്പാണ് ഇത്. പ്രകാരം നിങ്ങൾ പുഴുങ്ങി നോക്കൂ വളരെ എളുപ്പത്തിൽ തന്നെ പുഴുങ്ങി എടുക്കാൻ സാധിക്കും. അടുത്തത് എന്ന് പറയുന്നത് സവാള ചില സമയത്ത് അറിഞ് ബാക്കി വന്നു കഴിഞ്ഞാൽ കേട് കൂടാതെ എത്ര നാൾ വേണമെങ്കിലും എടുത്തെടുക്കാൻ സാധിക്കുന്ന ഒരു ടിപ്പാണ്. അറിയണമെന്നുണ്ടെങ്കിൽ താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Grandmother Tips