എത്ര കിലോ മീനുകൾ ആണെങ്കിലും നിസ്സാര സമയം കൊണ്ട് ക്ലീൻ ആക്കിയെടുക്കാം… കത്തി പോലും ഉപയോഗിക്കാതെ.

എല്ലാവർക്കും അറിയാത്ത ഒരു കാര്യമാവുകയില്ല മീൻ നന്നാക്കുക എന്നത്. പ്രത്യേകിച്ച് കരിമീൻ നന്നാക്കുകയാണെങ്കിൽ അത് അല്പം മെനക്കേടുള്ള ഒരു പണി തന്നെയാണ്. മീനിന്റെ ചിതബൽ കളഞ്ഞ് എടുക്കുക എന്നത് അത്ര എളുപ്പമുള്ള ഒരു കാര്യമല്ല. എന്നാൽ നിങ്ങളുടെ ഈ ഒരു പ്രശ്നത്തെ നിമിഷനേരങ്ങൾക്കുള്ളിൽ പരിഹരിക്കുവാൻ സാധിക്കുന്ന ഒരു കിടിലൻ ടിപ്സുമായാണ് ഇന്ന് എത്തിയിരിക്കുന്നത്. ഒരു കത്തി പോലും ഉപയോഗിക്കാതെ ചാളയും കിളിമീനും എല്ലാം എളുപ്പത്തിൽ എങ്ങനെ നന്നാക്കി എടുക്കുന്നത് എങ്ങനെ എന്ന് നോക്കാം.

   

അതുപോലെതന്നെ മീൻ നന്നാക്കി കഴിയുമ്പോൾ കയ്യിലൊക്കെ നല്ല രീതിയിൽ മണം ഉണ്ടാകും. അത്തരത്തിലുള്ള മണം എങ്ങനെ നീക്കം ചെയ്യാം എന്നും ഈ ഒരു ടിപ്പിലൂടെ അറിയാവുന്നതാണ്. അപ്പോൾ ആദ്യം തന്നെ കരിമീൻ എങ്ങനെ ക്ലീൻ ചെയ്ത് എടുക്കാം എന്ന് നോക്ക്. അതിനായി കരിമീനിൽ അല്പം വെള്ളം ഒഴിച്ചു കൊടുക്കുക. ചെറിയത് ഒരു 10 മിനിറ്റ് നേരമെങ്കിലും കരിമീനിൽ വെള്ളം ഒഴിച്ച് ഇടേണ്ടതാണ്. മീനിന്റെ ചിതമ്പൽ നീക്കം ചെയ്യുന്നത് സ്ക്രബർ ഉപയോഗിച്ചാണ്.

ചിതമ്പൽ കളഞ്ഞതിനുശേഷം മുള്ളുകൾ എല്ലാം കത്രിക ഉപയോഗിച്ച് കട്ട് ചെയ്ത് എടുക്കാം. ഇനി ഒരു കലത്തിൽ വെള്ളം എടുത്ത് പഴംപുളി നന്നായി കൈകൊണ്ട് തിരുമി കൊടുക്കുക. ശേഷം കരിമീൻ ഈ ഒരു കുടംപുളി വെള്ളത്തിലേക്ക് ഇറക്കി വയ്ക്കാം. ചുരുങ്ങിയത് ഒരു അഞ്ചു മിനിറ്റ് നേരമെങ്കിലും ഈ ഒരു പഴംപൊളിയും ഇറക്കി വയ്ക്കേണ്ടതാണ്. ശേഷം വെറുതെ ഒന്ന് മീനിന്റെ മുകളിൽ തൊടുമ്പോഴേക്കും മീനിന്റെ തോല് ഉറിഞ് പോകുന്നത് കാണുവാൻ സാധിക്കും.

 

വെറും മെത്തേഡ് പ്രകാരം തന്നെ ചാലയും കിളിമീനും ഒക്കെ സ്ക്രബർ ഉപയോഗിച്ച് തമ്മിലെ കളഞ്ഞ് എടുക്കാവുന്നതാണ്. കത്തി ഉപയോഗിക്കാതെ തന്നെ വളരെ എളുപ്പത്തിൽ നന്നാക്കി എടുക്കാം. മണം മാറുവാൻ വേണ്ടി ഒരു ടീസ്പൂൺ അരിപ്പൊടി ഇതിലേക്കിട്ട് നന്നായി കൈകൊണ്ട് യോജിപ്പിച്ച് കൊടുക്കാം. മീൻ നന്നാക്കാനുള്ള കൂടുതൽ സൂത്രങ്ങൾ അറിയുവാനായി വീഡിയോ മുഴുവൻ കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *