ഇഡലി മാവ് ഉപയോഗിച്ച് ഉഗ്രൻ ടെസ്റ്റോടുകൂടിയുള്ള നാലുമണി പലഹാരം തയ്യാറാക്കി എടുക്കാം… രുചിയുടെ കാര്യത്തിൽ ഒരു രക്ഷയുമില്ല.

നമ്മൾ ബ്രേക്ഫാസ്റ്റ് ആയിട്ടോ അല്ലെങ്കിൽ ഈവനിംഗ് ആയിട്ട് തയ്യാറാക്കുവാൻ സാധിക്കുന്ന ഒരു പലഹാരമാണ് ഉണ്ടാക്കിയെടുക്കുന്നത്. ഒരു വെറും 15 മിനിറ്റിനുള്ളിൽ തന്നെ ഉണ്ടാക്കിയെടുക്കാവുന്ന നല്ല ടേസ്റ്റ് ആയിട്ടുള്ള ഈ ഒരു പലഹാരം എങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നത് എന്ന് നോക്കാം. ഈ ഒരു റെസിപ്പിക്ക് വേണ്ടിട്ട് ഒരു രണ്ട് കപ്പ് ഇഡ്ഡലി മാവ് എടുക്കുക. ഒന്ന് രണ്ട് പ്രാവശ്യം ഇഡലി ഉണ്ടാക്കിയിട്ട് ബാക്കി വരുന്ന മാവ് ഉണ്ടെങ്കിൽ അത് എടുക്കാം. ഇതിലേക്ക് നമുക്ക് ഒരു ടേബിൾ സ്പൂൺ മൈദ ചേർക്കാം.

   

ഇനിയിപ്പോ നിങ്ങളുടെ കയ്യിൽ മൈദ ഇല്ല എന്നുണ്ടെങ്കിൽ മൈദയ്ക്ക് പകരമായി ഗോതമ്പ് പൊടി ചേർക്കാവുന്നതാണ്. ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ റവ ചേർക്കാം. ഇതൊന്ന് നല്ല രീതിയിൽ മിക്സ് ആക്കി എടുക്കാവുന്നതാണ്. ശേഷം ഇതിലേക്ക് സവാള ചെറുതായി അരിഞ്ഞത്, ഒരു ടീസ്പൂൺ ഇഞ്ചി, മൂന്നു പച്ചമുളക്, അല്പം മല്ലിയില, കാൽ ടീസ്പൂൺ കായം പൊടി എന്നിവ ചേർത്ത് നല്ല രീതിയിൽ ഇളക്കി യോജിപ്പിക്കുക. ഇനി ഇതിലേക്ക് ആവശ്യമുണ്ടെങ്കിൽ അല്പം ക്യാരറ്റും ജീവിതത്തിന്റെ പൊടിയും കുരുമുളകുപൊടിയും ഒക്കെ ചേർക്കാവുന്നതാണ്.

ഇതെല്ലാം കൂടി മിക്സ് ആക്കി എടുക്കുമ്പോൾ മാവ് അല്പം ലൂസ് ആയി വരും. വരുമ്പോൾ അല്പം കൂടിയും റവ ചേർത്ത് കൊടുത്ത മാവിന് നല്ല രീതിയിൽ ഒന്ന് ടൈറ്റ് ആക്കി എടുക്കാവുന്നതാണ്. ബോണ്ട ഉണ്ടാക്കുവാനായി എടുക്കുന്ന മാവിന്റെ മിക്സ് കൂട്ട് പോലെയാണ് ഈ ഒരു മാവും തയ്യാറാക്കി എടുക്കേണ്ടത്. മാവ് റെഡിയാക്കി എടുത്തതിനു ശേഷം എന്ന നല്ല രീതിയിൽ തിളച്ചു വരുമ്പോൾ അതിലേക്ക് ചെറിയ പീസുകൾ ആക്കി ഇട്ടുകൊടുത്ത് പൊരിച്ചെടുക്കാവുന്നതാണ്.

 

വളരെ പെട്ടെന്ന് തന്നെ നമുക്കിത് തയ്യാറാക്കി എടുക്കുവാൻ സാധിക്കും. കാര്യത്തിൽ ആണെങ്കിൽ അപാരം തന്നെ. കുട്ടികൾക്കും മുതിർന്നവർക്കും ഒത്തിരി ഇഷ്ടപ്പെടുന്ന ഒരു പരിഹാരം തന്നെയാണ് ഇത്. ഒരു റെസിപ്പി പ്രകാരം നിങ്ങൾ പലഹാരം ഉണ്ടാക്കി നോക്കൂ. ഹരം തയ്യാറാക്കുന്നതിന്റെ കൂടുതൽ വിശദവിവരങ്ങൾ അറിയുവാനായി താഴെ വീഡിയോ നൽകിയിട്ടുണ്ട്. നിങ്ങൾക്ക് ഈ ഒരു പലഹാരം ഇഷ്ടമാവുകയാണെങ്കിൽ കമന്റ് ബോക്സിൽ മറുപടി പറയാൻ മറക്കരുത് കേട്ടോ.

Leave a Reply

Your email address will not be published. Required fields are marked *