കഷ്ടകാലം തുടങ്ങി. ഒന്നിൽ കൂടുതൽ തവണ പാമ്പിനെ വീടിന്റെ പരിസരത്ത് കണ്ടാൽ ഉടനെ ഇതുപോലെ ചെയ്യൂ.

നമ്മുടെ ഈ പ്രപഞ്ചത്തിന്റെ രക്ഷകരായി പറയുന്നതാണ് നാഗങ്ങൾ എന്ന് പറയുന്നത് നാഗങ്ങളെ ആരാധിക്കുക എന്ന് പറയുന്നത് നമ്മുടെ ജീവിതത്തിലെയും ഒരുപാട് നല്ല കാര്യങ്ങൾ നടക്കുന്നതിന് ഇടയാകുന്നതായിരിക്കും ഈ ഭൂമിയുടെ അവകാശികൾ തന്നെയാണ് നാഗങ്ങൾ എന്ന് പറയുന്നത് അവർക്ക് അവകാശപ്പെട്ടതാണ് എന്ന് പല ശാസ്ത്രങ്ങളിലും പറയുന്നു മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും.

   

നാഗക്ഷേത്രങ്ങളിൽ പോയി വഴിപാടുകൾ ചെയ്യുന്നത് വളരെയധികം നല്ലതാണ്. ജീവിതത്തിലെ പ്രതിസന്ധികളെ എല്ലാം നേരിടാനുള്ള ഒരു ധൈര്യം അതിലൂടെ ലഭിക്കുന്നതായിരിക്കും. ഇന്ന് പറയാൻ പോകുന്നത് പാമ്പുകളെ നിങ്ങൾ വീട്ടിൽ കാണുകയാണെങ്കിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ പറ്റിയാണ് സ്വർണ്ണം വെള്ളി എന്ന നിറങ്ങളിൽ പാമ്പുകളെ നിങ്ങൾ കാണുകയാണ്.

എങ്കിൽ ഉറപ്പായും അതൊരു നല്ല ലക്ഷണമായി കണക്കാക്കുക പ്രധാനമായിട്ടും കാവുകളുമായി ബന്ധപ്പെട്ടുകൊണ്ടാണ് ഇത്തരം കാര്യങ്ങൾ കാണുന്നത് ചില വീടുകളിൽ കാവുകളിൽ നാഗങ്ങളുടെ ആരാധന ഉണ്ടാവുന്നതായിരിക്കും അത്തരത്തിൽ കാവുകൾ ഉള്ള വീടുകളുടെ പരിസരത്ത് പാമ്പുകളെ കാണുന്നത് ചില സമയങ്ങളിൽ നല്ലതാണ് അത് എന്ന് പറയുന്നത് ഒന്നിൽ കൂടുതൽ പ്രാവശ്യം പാമ്പുകളെ വീടിന്റെ പരിസരത്ത് കാണുന്നത്.

വലിയ ദോഷമായിട്ട് കണക്കാക്കുന്നു എന്നാൽ മാസത്തിൽ ഒരിക്കൽ മാത്രമാണ് നിങ്ങൾ കാണുന്നത് എങ്കിൽ അത് വളരെ നല്ലതാണ് എന്ന് മനസ്സിലാക്കുക. അതുപോലെ തന്നെ തുടർച്ചയായി നിങ്ങൾ പാമ്പുകളെ വീടിന്റെ പരിസരത്ത് കാണുകയാണെങ്കിൽ അത് സർപ്പ ദോഷമാണെന്ന് മനസ്സിലാക്കുക അതിന് പരിഹാരം എന്നോണം ക്ഷേത്രത്തിൽ പോയി നിങ്ങൾ വഴിപാടുകൾ ചെയ്യേണ്ടതാണ്.