ശരീരത്തിൽ ഈശ്വര സാന്നിധ്യം വർദ്ധിക്കുമ്പോൾ ഭഗവാൻ കാണിച്ചുതരുന്ന ലക്ഷണങ്ങൾ. നിങ്ങൾക്ക് ഇത് അനുഭവപ്പെട്ടിട്ടുണ്ടോ.

ശരീരത്തിൽ ദൈവീക ശക്തി വർദ്ധിക്കുക എന്ന് പറയുന്നത് വളരെ ഭാഗ്യം ചെയ്ത ഒരു കാര്യമാണ് എല്ലാവർക്കും തന്നെ ലഭിക്കുന്ന ഒരു ഭാഗ്യമല്ല അത് കാരണം ഈശ്വരന്റെ സാന്നിധ്യം നമ്മുടെ ശരീരത്തിൽ ഉണ്ടാവുക അല്ലെങ്കിൽ നമ്മളിലേക്ക് ഈശ്വര സാന്നിധ്യം പ്രവേശിക്കുക നമ്മുടെ കർമ്മഫലമായി മാത്രം ലഭിക്കുന്ന ഭാഗ്യമാണ് അതുകൊണ്ടുതന്നെ എല്ലാവർക്കും ഈശ്വര സാന്നിധ്യം ഉണ്ടാകട്ടെ എന്ന് നമുക്ക് ആഗ്രഹിക്കാം.

   

അതിനുവേണ്ടി നമുക്ക് പ്രയത്നിക്കാം എന്ന് പറയാൻ പോകുന്നത് ചില ലക്ഷണങ്ങളെ പറ്റിയാണ് ഈ ലക്ഷണങ്ങൾ നിങ്ങൾക്ക് അനുഭവപ്പെട്ടിട്ടുണ്ടെങ്കിൽ നിങ്ങൾ വളരെ ഭാഗ്യം ചെയ്തവരാണ് കാരണം നിങ്ങളിൽ ഈശ്വര സാന്നിധ്യം വർദ്ധിച്ചിരിക്കുന്നു എന്ന് മനസ്സിലാക്കുക നിങ്ങളുടെ ജീവിതത്തിന്റെ ഭാഗ്യമാണ് ഇത് എന്ന് തിരിച്ചറിയുക ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത് കോട്ടുവായ.

പലപ്പോഴും പൂജാകർമ്മങ്ങളിൽ ഇരിക്കുമ്പോൾ പ്രാർത്ഥിക്കുമ്പോൾ എല്ലാം കൂട്ടുപായ നമുക്ക് ഉണ്ടാകാറുണ്ട് പ്രതീക്ഷിക്കാതെ വരുന്നത് അത് ഒരിക്കലും മോശം ലക്ഷണമല്ല നല്ല ലക്ഷണമായി കണക്കാക്കുക. അടുത്തത് ശരീരത്തിന് ഭാരം വല്ലാതെ കുറഞ്ഞു പോകുന്ന ഒരു അവസ്ഥ ധ്യാനത്തിൽ ഇരിക്കുന്നതുപോലെ എല്ലാം പ്രാർത്ഥന സമയത്ത് തോന്നുന്നത് ഈശ്വര സാന്നിധ്യം കൂടുതലായി.

വരുന്നതിന്റെ ലക്ഷണമാണ്. ക്ഷേത്രത്തിൽ പ്രാർത്ഥിക്കുന്ന സമയത്ത് നമ്മളെ തലോടി പ്രത്യേക സുഗന്ധം കടന്നുപോവുക അല്ലെങ്കിൽ തണുത്തതോ ചൂടുള്ള വായു കടന്നു പോവുക ഇതെല്ലാം ഈശ്വര സാന്നിധ്യം അടുത്തേക്ക് വരുന്നതിന്റെ ലക്ഷണമാണ്. നിങ്ങൾക്ക് ഇതുപോലെയുള്ള ലക്ഷണങ്ങൾ അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ടോ എങ്കിൽ നിങ്ങൾ ഭാഗ്യവാന്മാരും ഭാഗ്യവതികളും ആണ്.