ഈ രണ്ട് ശിവക്ഷേത്രങ്ങളിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുക. നിങ്ങൾ മനസ്സിലായ കാര്യം നടക്കുമോ എന്ന് നോക്കാം.

പര ക്ഷേത്രങ്ങളിലും പോകണം ദർശനം നടത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും ഇന്ന് ചിത്രത്തിൽ കാണുന്നത് കേരളത്തിലെ തന്നെ വളരെ ശക്തി ഉള്ള രണ്ട് ക്ഷേത്രങ്ങളാണ് കൊടുങ്ങല്ലൂർ ക്ഷേത്രവും കൊട്ടിയൂർ ക്ഷേത്രവും നിങ്ങൾ ഇതിൽ രണ്ടെണ്ണത്തിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുക ഭാവിയിൽ നിങ്ങളുടെ ജീവിതത്തിൽ വിചാരിച്ച കാര്യങ്ങളെല്ലാം കൃത്യസമയത്ത് തന്നെ നടക്കാനുള്ള യോഗമുണ്ടോ ഇല്ലയോ എന്ന് നോക്കാം.

   

ഒന്നാമത്തെ ചിത്രമാണ് തിരഞ്ഞെടുത്തത് എങ്കിൽ സന്താനങ്ങളുമായി ബന്ധപ്പെട്ട അല്പം ശ്രദ്ധ പുലർത്തേണ്ട സമയമാണ്. സന്താനങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക ക്ലേശങ്ങൾ വന്നുചേരാവുന്നതാണ് അതുപോലെ ശാരീരികമായ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതുമാണ് തൊഴിൽപരമായ പ്രശ്നങ്ങൾ വന്നുചേരാനുള്ള സാധ്യതകൾ കൂടുതലാകുന്നു എന്നാൽ അമിതമായി ആരെയും നിങ്ങൾ വിശ്വസിക്കാൻ പാടുള്ളതല്ല എന്ന കാര്യവും ഈ നിമിഷം ഓർക്കുക.

എന്ത് കാര്യം ചെയ്യുന്നുണ്ട് എങ്കിലും കുറച്ച് അധികം പ്രാവശ്യം ചിന്തിച്ച് അതിനുശേഷം മുന്നോട്ടു പോവുക. അല്ലെങ്കിൽ അബദ്ധങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ വളരെയധികം കൂടുതലാകുന്നു. സന്താനങ്ങളുമായി ബന്ധപ്പെട്ട് വന്നുചേരുന്ന ബുദ്ധിമുട്ടുകൾ നിങ്ങൾക്ക് ഇല്ലാതാക്കുവാൻ കഴിയുന്നതും ആകുന്നു. രണ്ടാമത്തെ ചിത്രമാണ് തിരഞ്ഞെടുക്കുന്നത്.

എങ്കിൽ നിങ്ങൾക്ക് സുഖകരം ആയിട്ടുള്ള സൂചനകൾ ജീവിതത്തിൽ ഉണ്ടാകുന്നതായിരിക്കും പലതരത്തിലുള്ള ദുരിതങ്ങളും ജീവിതത്തിൽ നിന്ന് മാറുന്നതായിരിക്കും ഒരുപാട് കഷ്ടപ്പാടുകൾ ഈ വ്യക്തികൾ ഇക്കാലത്തിന്റെ ഇടയിൽ നിങ്ങൾ അനുഭവിച്ചിട്ടുണ്ടായിരുന്നു അതെല്ലാം തന്നെ മാറാൻ പോകുന്നു. എന്നാൽ ഉടനെ തന്നെ സംഭവിക്കണം എന്നില്ല കുറച്ച് കാത്തിരിക്കേണ്ടതായി വരും എങ്കിലും അതുറപ്പായും നടന്നു കിട്ടുന്നതാണ്.